Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
Browsing: Womens Engine
വീടിന് പുറത്ത് മാത്രമല്ല ശുദ്ധവായു..വീടിനു അകത്തും ശുദ്ധ വായു ലഭിക്കും..പാർവതിയെന്ന സംരംഭകയുടെ ബ്രീത്തിംഗ് ബഡ്സ് വീടിന് അകത്തും ഓക്സിജൻ നൽകും..നമ്മുടെ നാട്ടിൽ സംരംഭകർക്ക് ഒരു പഞ്ഞവുമില്ല എന്നാൽ പുതിയതായി എത്തുന്ന ഓരോ സംരംഭകരും വ്യത്യസ്തരായാൽ മാത്രമേ…
ചെറുകിട സംരംഭങ്ങല്‍ ആരംഭിച്ച് ജീവിത വിജയം നേടിയ സ്ത്രീകള്‍ക്ക് ഇന്ന് സമൂഹത്തില്‍ ഉദാഹരണങ്ങളേറെയാണ്. ഇച്ഛാ ശക്തികൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തം ജീവിതം കെട്ടിയുയര്‍ത്തിയ കാലടി സ്വദേശി അംബികയുടെ കഥ എല്ലാവര്‍ക്കും പ്രചോദനമാണ്.എറണാകുളം ജില്ലയിലെ കാലടിക്കടുത്ത് നീലീശ്വരം…
തിരിച്ചടികൾ ജീവിതത്തിൽ എന്നും ഉണ്ടാകും..ആ തിരിച്ചടികളിൽ നിന്നും പറന്ന് ഉയരുക എന്നതാണ് നമ്മുടെയൊക്കെ ജീവിതത്തിലെ വെല്ലുവിളി..അങ്ങനെ പറന്ന് ഉയർന്ന ഒരു വ്യക്തിയാണ് സ്മിത.. ഒപ്പം നിൽക്കാൻ ആരും ഇല്ലാത്ത കാലത്ത് നിന്നും തനിയെ പൊരുതിയ സ്മിതയ്ക്ക്…
വെല്ലുവിളി നിറഞ്ഞ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തണീറ്റുവരുന്ന സ്ത്രീകള്‍ എന്നും സമൂഹത്തിന് പ്രചോദനമാണ്. അത്തരത്തില്‍ ഏതൊരു വ്യക്തിക്കും ജീവിക്കാന്‍ ഊര്‍ജം നല്‍കുന്ന കഥയാണ് ജാസ്മിന്‍ എം മൂസയുടേത്.തീരെ ചെറുപ്പത്തിലെ നടന്ന രണ്ടു വിവാഹങ്ങള്‍,…