കാറും ജീപ്പും പന്ത്രണ്ടോളം വരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറികളുമുണ്ടായിരുന്ന അതി സമ്പന്നയായിരുന്നു ശാന്തി. പിന്നീടുണ്ടായ സാമ്പത്തിക തകർച്ചക്ക് ശേഷം കൈയ്യില്‍ ബിഗ്ഷോപ്പറുകളുമായി തന്റെ പ്രൊഡക്ടുകള്‍ വിപണിയിലെത്തിക്കാൻ പാടുപ്പെട്ട ശാന്തിക്ക് നേരിടേണ്ടി വന്നത് പരിഹാസങ്ങളും കുത്തുവാക്കുകളും ആയിരുന്നു.…

സ്ത്രീകളെ ഏറെ അലട്ടുന്ന ഒരു പ്രശ്നമാണന്നല്ലോ ആർത്തവകാലത്തെ പാഡ് അലർജി . യൂറിനറി ഇൻഫെക്ഷൻ , ഫൈബ്രോയ്ഡ് തുടങ്ങിയ സ്ത്രീ രോഗങ്ങൾക്ക് പ്രധാനപ്പെട്ട കാരണം സിന്തറ്റിക് പാഡുകളുടെ ഉപയോഗമാണ് എന്ന മനസ്സിലാക്കിയ തിരുവനന്തപുരത്തെ പാപനങ്ങോട് സ്വദേശിനി…

തിരുവനന്തപുരം സ്വദേശി വിദ്യ മകളുടെ മുടിവളർച്ചക്ക് വേണ്ടിയായിരുന്നു കാച്ചെണ്ണ ആദ്യം ഉണ്ടാക്കിയത്. പിന്നീട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആവശ്യപ്രകാരം ചെറിയ തോതിൽ എണ്ണകാച്ചി വില്പന ആരംഭിച്ചു. താരനും, മുടികൊഴിച്ചിലിനും, മുടിവളർച്ചക്കും വളരെ ഫലപ്രദമാണ് ഈ എണ്ണ എന്ന്…

സംരംഭക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്ന ‘ഒരു ജില്ലാ ഒരു ഉൽപ്പനം’ പദ്ധതി നടപ്പിൽ വരുന്നു . 14 ജില്ലകളിലും പ്രാദേശികമായി കൂടുതൽ ലഭ്യതയുള്ള കാർഷിക വിഭവങ്ങളെ സംസ്കരിച്ചു വിപണയിലെത്തിക്കുന്ന പദ്ധതി ജില്ലാ വ്യവസായിക കേന്ദ്രങ്ങൾ…

വീടിന് പുറത്ത് മാത്രമല്ല ശുദ്ധവായു..വീടിനു അകത്തും ശുദ്ധ വായു ലഭിക്കും..പാർവതിയെന്ന സംരംഭകയുടെ ബ്രീത്തിംഗ് ബഡ്സ് വീടിന് അകത്തും ഓക്സിജൻ നൽകും..നമ്മുടെ നാട്ടിൽ സംരംഭകർക്ക് ഒരു പഞ്ഞവുമില്ല എന്നാൽ പുതിയതായി എത്തുന്ന ഓരോ സംരംഭകരും വ്യത്യസ്തരായാൽ മാത്രമേ…

ചെറുകിട സംരംഭങ്ങല്‍ ആരംഭിച്ച് ജീവിത വിജയം നേടിയ സ്ത്രീകള്‍ക്ക് ഇന്ന് സമൂഹത്തില്‍ ഉദാഹരണങ്ങളേറെയാണ്. ഇച്ഛാ ശക്തികൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തം ജീവിതം കെട്ടിയുയര്‍ത്തിയ കാലടി സ്വദേശി അംബികയുടെ കഥ എല്ലാവര്‍ക്കും പ്രചോദനമാണ്.എറണാകുളം ജില്ലയിലെ കാലടിക്കടുത്ത് നീലീശ്വരം…

തിരിച്ചടികൾ ജീവിതത്തിൽ എന്നും ഉണ്ടാകും..ആ തിരിച്ചടികളിൽ നിന്നും പറന്ന് ഉയരുക എന്നതാണ് നമ്മുടെയൊക്കെ ജീവിതത്തിലെ വെല്ലുവിളി..അങ്ങനെ പറന്ന് ഉയർന്ന ഒരു വ്യക്തിയാണ് സ്മിത.. ഒപ്പം നിൽക്കാൻ ആരും ഇല്ലാത്ത കാലത്ത് നിന്നും തനിയെ പൊരുതിയ സ്മിതയ്ക്ക്…

ഓസ്‌ട്രേലിയയില്‍ ആറുവര്‍ഷം മെഷീന്‍ ഓപ്പറേറ്ററായിരുന്നു ലിബിന്‍ എന്ന ചെറുപ്പക്കാരന്‍.തിരിച്ച് നാട്ടിലെത്തിയപ്പോല്‍ ഒരു സംരംഭകനാകാന്‍ തീരുമാനിച്ചിറങ്ങി.എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം എന്ന സ്ഥലത്ത് സ്വന്തം വീടിനോട് ചേര്‍ന്നാണ് ലിബിന്‍ തന്റെ സ്വപ്ന സ്ഥാപനത്തിന് തുടക്കമിട്ടത്.പെപ്പര്‍ കോണ്‍ എന്നപേരിലാണ് ലിബിന്‍ …