ഇലക്ഷൻ സമയത്തും സർക്കാരിലും ഡോണാൾഡ് ട്രംപിന് ഏറ്റവും വലിയ പിന്തുണ നൽകുന്ന ആൾ ആരാണെന്ന് ചോദിച്ചാൽ അതിനു ഒറ്റ പേരേ ഉണ്ടായിരുന്നുള്ളൂ ‘ഇലോൺ മസ്ക്ക്’. എന്നാൽ ഇപ്പോൾ ഈ ബന്ധത്തിൽ വിള്ളൽ വീണിരിക്കുന്നു. രണ്ടു പേരും…

ഭാരതം ബഹിരാകാശയാത്രയ്ക്ക് തിരികെ പോകാൻ ഒരുങ്ങുകയാണ്. 41 വർഷത്തെ ഇടവേളക്ക് ശേഷം ആദ്യമായി ആണ് ഇന്ത്യ മനുഷ്യരെ ബഹിരാകാശത്തിലേക്ക് മനുഷ്യനെ അയക്കുന്നുന്നത്. നാസയും ഇസ്രോയേലുമായി സഹകരിച്ചാണ് ഇത്തവണ ബഹിരാക്ഷ യാത്ര സാധ്യമാക്കുന്നത്. ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ്…

ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടത്തിന് തുടക്കം കുറിക്കുകയാണ് റഫാൽ യുദ്ധവിമാന നിർമാണം. ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്ന റഫാല്‍ യുദ്ധവിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും എന്ന വാര്‍ത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് ദസോ ഏവിയേഷനും ടാറ്റ…

അദാനി ഗ്രൂപ്പിന്‍റെ കമ്പനികള്‍ 2024–25 സാമ്പത്തിക വര്‍ഷത്തിൽ നികുതിയായി അടച്ചത് ഭീമൻ തുക. 74,945 കോടി രൂപയാണ് സര്‍ക്കാരിന് കഴിഞ്ഞ സാമ്പത്തികവർഷം നികുതിയായി ലഭിച്ചത്. മുൻ വര്‍ഷത്തെ 58,104 കോടിയുമായി താരതമ്യപ്പെടുത്തുമ്പോൾ 29% വര്‍ധനയാണ് രേഖപ്പെടുത്തിയത്.…

സ്വർണ വില ഇന്നും ഉയർന്നു. ആഗോളതലത്തിലെ താരിഫ് തർക്കങ്ങളും, ഇറാൻ-ഇസ്രായേൽ സംഘർഷം മുറുകുന്നഹുമാണ് സ്വർണ്ണ വില വില വർദ്ധിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ് നേരിടുന്ന പ്രതിസന്ധികളും, സ്വർണ്ണ വില…

ചരക്ക് സേവന നികുതി നിരക്കുകൾ യുക്തിസഹമാക്കുന്നത്തിന്റെ ഭാഗമായി 12 % ജി.എസ്.ടി നിരക്ക് ഒഴിവാക്കി, നികുതി സ്ലാബുകൾ നാലിൽ നിന്ന് മൂന്നായി ചുരുക്കിയേക്കും എന്ന് റിപ്പോർട്ട്. നിലവില്‍ 5 ശതമാനം, 12 ശതമാനം, 18 ശതമാനം,…

18 വർഷത്തെ കാത്തിരിപ്പിന് വിരാമം നൽകി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കിരീടം സ്വന്തമാക്കി. അതോടെ കിരീടനേട്ടത്തിനിടയില്‍ ശ്രദ്ധകേന്ദ്രമായി മാറുന്നത് അവരുടെ പ്രിന്‍സിപ്പല്‍ സ്‌പോണ്‍സര്‍മാരിലൊന്നായ കെ.ഇ.ഐ വയേഴ്‌സ് ആന്‍ഡ് കേബിള്‍സിന്റെ ഓഹരികളാണ്. ടീമിൻ്റെ പ്രധാന സ്പോൺസറായ കെ.ഇ.ഐ…

ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കുറച്ചു. 20 ശതമാനത്തിൽ നിന്നും 10 ശതമാനമായാണ് ഇറക്കുമതി തീരുവ കുറച്ചത്. എട്ട് മാസം മുമ്പ് ഏര്‍പ്പെടുത്തിയ തീരുവയാണ് ഇപ്പോൾ കുറച്ചത്. ഇതോടെ സോയാബീന്‍, പാം ഓയിൽ, സൂര്യകാന്തി എണ്ണകളുടെ…

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, ലോകത്തെ മുൻനിര പബ്ലിക് ലിമിറ്റഡ് ടെക് കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യയിൽ നിന്നും ഈ പട്ടികയിൽ ഇടംപിടിക്കുന്നു ഏക ഇന്ത്യൻ കമ്പനിയാണ് റിലയൻസ്. പട്ടികയിൽ കമ്പനികളെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അടിസ്ഥാനമാക്കിയാണ്…

വ്യോമയാന രംഗം കുത്തിക്കുമ്പോഴും, സർവീസ് നടത്താൻ ആവശ്യത്തിന് വിമാനങ്ങൾ ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. വിമാനം നിർമിക്കുന്ന കമ്പനികൾ വിമാനം ഡെലിവറി ചെയ്യുന്നതിൽ വരുന്നതെന്ന കാലതാമസമാണ് പുതുയ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. IATA (അന്താരാഷ്ട്ര…