Browsing: Entrepreneurship

തിരുവന്തപുരം ആലങ്കോട് സ്വദേശി സോഫിയക്ക് ‘യാസീൻ ഫുഡ്സ്’ വെറുമൊരു സംരംഭം മാത്രമല്ല , ഇല്ലായ്മയിൽ നിന്നും പടുത്തുയർത്തിയ തന്റെ ജീവിതം കൂടിയാണ്. മൂന്നു മക്കളുമായി ജീവിതവഴിയിൽ ഒറ്റപ്പെട്ടുപോയ സോഫിയ തന്റെ മക്കളെ കോഴി കുഞ്ഞുങ്ങളെ ചിറകിനുള്ളിൽ…

തിരുവന്തപുരം ആലങ്കോട് സ്വദേശി സോഫിയക്ക് ‘യാസീൻ ഫുഡ്സ്’ വെറുമൊരു സംരംഭം മാത്രമല്ല , ഇല്ലായ്മയിൽ നിന്നും പടുത്തുയർത്തിയ തന്റെ ജീവിതം കൂടിയാണ്. മൂന്നു മക്കളുമായി ജീവിതവഴിയിൽ ഒറ്റപ്പെട്ടുപോയ സോഫിയ തന്റെ മക്കളെ കോഴി കുഞ്ഞുങ്ങളെ ചിറകിനുള്ളിൽ…

കാറും ജീപ്പും പന്ത്രണ്ടോളം വരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറികളുമുണ്ടായിരുന്ന അതി സമ്പന്നയായിരുന്നു ശാന്തി. പിന്നീടുണ്ടായ സാമ്പത്തിക തകർച്ചക്ക് ശേഷം കൈയ്യില്‍ ബിഗ്ഷോപ്പറുകളുമായി തന്റെ പ്രൊഡക്ടുകള്‍ വിപണിയിലെത്തിക്കാൻ പാടുപ്പെട്ട ശാന്തിക്ക് നേരിടേണ്ടി വന്നത് പരിഹാസങ്ങളും കുത്തുവാക്കുകളും ആയിരുന്നു.…

സ്ത്രീകളെ ഏറെ അലട്ടുന്ന ഒരു പ്രശ്നമാണന്നല്ലോ ആർത്തവകാലത്തെ പാഡ് അലർജി . യൂറിനറി ഇൻഫെക്ഷൻ , ഫൈബ്രോയ്ഡ് തുടങ്ങിയ സ്ത്രീ രോഗങ്ങൾക്ക് പ്രധാനപ്പെട്ട കാരണം സിന്തറ്റിക് പാഡുകളുടെ ഉപയോഗമാണ് എന്ന മനസ്സിലാക്കിയ തിരുവനന്തപുരത്തെ പാപനങ്ങോട് സ്വദേശിനി…

തിരുവനന്തപുരം സ്വദേശി വിദ്യ മകളുടെ മുടിവളർച്ചക്ക് വേണ്ടിയായിരുന്നു കാച്ചെണ്ണ ആദ്യം ഉണ്ടാക്കിയത്. പിന്നീട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആവശ്യപ്രകാരം ചെറിയ തോതിൽ എണ്ണകാച്ചി വില്പന ആരംഭിച്ചു. താരനും, മുടികൊഴിച്ചിലിനും, മുടിവളർച്ചക്കും വളരെ ഫലപ്രദമാണ് ഈ എണ്ണ എന്ന്…

വ്യാവസായിക നിക്ഷേപത്തിനുള്ള അനുമതികളും ലൈസൻസുകളും ലഭ്യമാക്കുന്ന കെ സ്വിഫ്റ്റ് സംവിധാനത്തെ പരിചയപ്പെടാം. ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസറായ പ്രവീൺ കുമാറാണ് ഇന്ന് സംസാരിക്കുന്നത്. സംരംഭങ്ങൾ ആരംഭിക്കുന്നവർ പ്രാഥമികഘട്ടത്തിൽ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കയാണെന്നാണ് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസറായ പ്രവീൺ രാജ്…

സംരംഭക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്ന ‘ഒരു ജില്ലാ ഒരു ഉൽപ്പനം’ പദ്ധതി നടപ്പിൽ വരുന്നു . 14 ജില്ലകളിലും പ്രാദേശികമായി കൂടുതൽ ലഭ്യതയുള്ള കാർഷിക വിഭവങ്ങളെ സംസ്കരിച്ചു വിപണയിലെത്തിക്കുന്ന പദ്ധതി ജില്ലാ വ്യവസായിക കേന്ദ്രങ്ങൾ…