വിഴിഞ്ഞം കാത്തിരിക്കുന്നു; എത്തുന്നത് ഭീമൻ ചരക്കുകപ്പൽBy Together KeralamApril 4, 2025 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ഉടനെത്തും. എം.എസ്.എസി തുര്‍ക്കിയാണ് അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞത്ത് എത്തുക. 399.9 മീറ്റര്‍ നീളമുള്ള ഈ ഭീമൻ കപ്പലിന് 24,346 ടി.ഇ.യു കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷിയും ഉയർന്ന…