Browsing: SIDCO

കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ (സിഡ്‌കോ) തുടർച്ചയായ മൂന്നാം വർഷവും ലാഭം നേട്ടത്തിൽ. 2024-25 സാമ്പത്തിക വർഷം 238 കോടി രൂപയുടെ വിറ്റുവരവും മികച്ച ലാഭവും നേടിയതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്…