സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. സംസ്ഥാനത്ത് ഇന്ന് പവന് വില 640 രൂപയോളം ഉയർന്ന് 72,800 രൂപയിലെത്തി. ഗ്രാമിന് വില 80 രൂപ വർധിച്ച് 9,100 രൂപയായി. ഇന്നലെ സ്വർണവില 72,160 രൂപയായിരുന്നു. പെരുന്നാൾ ദിവസത്തിൽ…

മാസങ്ങളായി നീണ്ടുനിന്ന വിവാദം. ഒടുവിൽ അനില്‍ അംബാനിയുടെ മുംബൈ മെട്രോ വണ്‍ പ്രൈവറ്റ് ലിമിറ്റഡിന് (MMOPL) അനുകൂല വിധി. ബോംബെ ഹൈക്കോടതി വിധിയനുസരിച്ച്, പൊതുമേഖലാ സ്ഥാപനമായ മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റി, (MMRDA) മുംബൈ…

വ്യോമയാന രംഗം കുത്തിക്കുമ്പോഴും, സർവീസ് നടത്താൻ ആവശ്യത്തിന് വിമാനങ്ങൾ ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. വിമാനം നിർമിക്കുന്ന കമ്പനികൾ വിമാനം ഡെലിവറി ചെയ്യുന്നതിൽ വരുന്നതെന്ന കാലതാമസമാണ് പുതുയ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. IATA (അന്താരാഷ്ട്ര…

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറിന്റെ ഭാഗമായി, ബിസിനസ്സുകൾക്ക് മുൻഗണനാ വിപണി പ്രവേശനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ രണ്ടു രാജ്യങ്ങളും സജീവമായി നടത്തുകയാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. പാരീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സർക്കാരിൻ്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കുന്നതിനുള്ള കരാർ കേരള സർക്കാർ ഒപ്പിട്ടു. 817.80 കോടി രൂപയാണ് ഫണ്ട്. വിജിഎഫ് നടപടികൾ കൂടി പൂർത്തിയാകുന്നതോടെ വിഴിഞ്ഞത്തിൻ്റെ ആദ്യഘട്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയാകും. കേരളം കേന്ദ്രവുമായി…