ഇന്ത്യയിലെ ഇലക്ട്രോണിക് നിർമ്മാണം 2027-28 സാമ്പത്തിക വർഷാവസാനം 27.7 ലക്ഷം കോടിയിലെത്തുമെന്ന് ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗിന്റെ പുതിയ റിപ്പോർട്ട്. 2023 മുതൽ 2028 വരെയുള്ള അഞ്ചുവർഷം 27 ശതമാനം സംയുക്ത വാർഷിക വളർച്ചാനിരക്ക് (CAGR) രേഖപ്പെടുത്തുമെന്നാണ്…

അമേരിക്ക, യൂറോപ്യൻ യൂണിയൻ തുടങ്ങിയ ശക്തരായ ആഗോള സാമ്പത്തിക പങ്കാളികളുമായുള്ള വ്യാപാര കരാറുകൾ അവസാനഘട്ടത്തിലാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എക്‌സിം ബാങ്ക് സംഘടിപ്പിച്ച ട്രേഡ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇപ്പോൾ യുഎസ്, യൂറോപ്യൻ യൂണിയൻ…

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് സ്വര്‍ണവില 9,230 രൂപയും, പവന്‌ 40 രൂപ താഴ്ന്ന് 73,840 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് അഞ്ച് രൂപ കുറയുകയും 7,570…

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് സ്വര്‍ണവില 9,235 രൂപയും പവന് വില 73,880 രൂപയുമായി.18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് 20 രൂപ…

മെയ് മാസത്തിൽ ചൈനയുടെ റെയർ എർത്ത് മാഗ്നറ്റുകളുടെ കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തി. പൊതുമേഖല കസ്റ്റംസ് അധികൃതരുടെ കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ ചൈന 1,238 മെട്രിക് ടൺ റെയർ എർത്ത് മാഗ്നറ്റുകൾ മാത്രമാണ് കയറ്റുമതി ചെയ്തത്.…

ഹോണസ കൺസ്യൂമർ ലിമിറ്റഡിൻ്റെ ചീഫ് ബിസിനസ് ഓഫീസറായി (CBO) യതീഷ് ഭാർഗവയെ നിയമിച്ചു. ഇന്ത്യയിലെ പ്രമുഖ ബ്യൂട്ടി, പേഴ്സണൽ കെയർ ബ്രാൻഡുകളുടെ ഉടമയായ ഹോണസിന്റെ മാർക്കറ്റിൽ നിലവിലുള്ള ഡിമാൻഡ് കൂടുതൽ ശക്തമാക്കുന്നതിനാണ് ഈ സുപ്രധാന നിയമനം.…

മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിനെ (MEIL) ഒരു വർഷത്തേക്ക് വിലക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. കാസർഗോഡ് ജില്ലയിലെ എൻ.എച്ച്. 66 ലെ ചെങ്കള-നീലേശ്വരം പാതയിലെ നിർമാണത്തിലെ ഗുരുതര വീഴ്ചകൾക്കാണ് സസ്പെൻഷനും പിഴയും…

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഗ്രാമിന് 50 രൂപയുടെ വർധനവോടെ ഇന്ന് ഒരു ഗ്രാമിന്റെ വില 9,250 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 74,000 രൂപയാണ്. ഇന്നലെ രേഖപ്പെടുത്തിയ 73,600 രൂപയില്‍നിന്ന്…

കേരളത്തിൽ മുട്ടക്ഷാമം രൂക്ഷമാകുന്നു. സ്‌കൂളുകളും അങ്കണവാടികളും വീണ്ടും പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽ മുട്ടവില കുതിക്കുകയാണ്. അഞ്ച് മുതൽ ആറര രൂപവരെയായിരുന്ന ഒരു മുട്ടയ്ക്ക് ഇപ്പോൾ ഏഴുരൂപയ്ക്കു മുകളിലാണ് വില. നാടൻ കോഴിമുട്ടയ്ക്ക് എട്ടോ ഒൻപതോ രൂപയും താറാമുട്ടയ്ക്ക്…

അന്താരാഷ്ട്ര വീഡിയോ കോൺഫറൻസിങ് ഭീമനായ സൂം കമ്മ്യൂണിക്കേഷൻസ് ഇന്ത്യയിലെ ബിസിനസുകൾക്കായി ക്ലൗഡ് ഫോൺ സേവനം വിപുലീകരിച്ചു. അതിന്റെ ഭാഗമായി സൂം കോൺടാക്റ്റ് സെന്റർ ആരംഭിച്ചതായി കമ്പനി പ്രഖ്യാപിച്ചു. മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, ഡൽഹി, നോയിഡ,…