യുഎസ്-ചൈന വ്യാപാര ബന്ധം പുതിയ തലത്തിലേക്ക്. ബീജിംഗ് അപൂർവധാതുക്കളുടെ കയറ്റുമതിക്ക് അനുമതി നൽകുമെന്നും, വാഷിംഗ്ടൺ ചില നിയന്ത്രണ നടപടികൾ പിൻവലിക്കുമെന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കി. പരസ്‌പര വിട്ടുവീഴ്‌ചയോടെ ഇരുപക്ഷവും പ്രവർത്തിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ചൈന കരാറിൽ…

കേരള സ്റ്റാർട്ടപ് മിഷൻ ‘കേര’യുമായി സഹകരിക്കുന്നു. ലോകബാങ്കിൻ്റെ സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി കേരളത്തിലെ കാർഷിക സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിച്ച്, കാർഷിക മേഖലയുടെ ആധുനികവൽക്കരണത്തിനായി കേരള സ്റ്റാർട്ടപ്പ് മിഷനും കൃഷിവകുപ്പും കാർഷിക, ഭക്ഷ്യ മേഖലകൾ നേരിടുന്ന കാലാവസ്ഥ,…

ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തെത്തുടർന്ന് തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ ശക്തമായ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി 50 സൂചിക 25,112.40 ല്‍ നിന്ന് 24,939.75ന് തുടക്കം കുറിച്ച് 0.96 ശതമാനം കുറഞ്ഞ് 24,871.95…

ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തെ മുൻനിര കമ്പനിയായ സ്വിഗ്ഗി, പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ സേവനരംഗത്തേക്ക് കടന്നിരിക്കുകയാണ്. ‘ക്രൂ’ എന്ന പേരിൽ പുറത്തിറക്കിയ പുതിയ ആപ്പ് ലൈഫ്‌സ്റ്റൈൽ, ട്രാവൽ കൺസേർജ് സേവനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ബീറ്റാ ഘട്ടത്തിലാണ്…

അടുത്ത പതിനഞ്ച് വർഷത്തേക്ക് ഹെവി വാഹനങ്ങൾക്കും ബസുകൾക്കും എൽഎൻജി ആയിരിക്കും ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഇന്ധനമെന്ന് കൗൺസിൽ ഓൺ എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടറിന്റെ (CEEW) പുതിയ പഠനം പറയുന്നു. ഇപ്പോൾ ഇന്ത്യയിലെ വലിയ…

കേരളത്തിലെ സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. 75,000 ലേക്ക് എത്താന്‍ ഇനി വെറും 440 രൂപയുടെ ചെറിയ ദൂരം മാത്രം. ഇന്ന് പവന് 74,560 രൂപയും ഗ്രാമിന് 9,320 രൂപയുമാണ് ഉയര്‍ന്നത്. ഇന്ന് മാത്രം ഗ്രാമിന്…

ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് എണ്ണവില കുതിക്കുന്നു. ഇതിൻ്റെ സ്വാധീനത്തിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഒഎൻജിസി) ഓഹരികളും നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച ഓഹരികൾ 2.21 പോയിന്റ് ഉയർന്ന് 250.09 എന്ന നിലയിൽ വ്യാപാരം…

കേരളത്തിൽ രണ്ടാമത്തെ ഐടി യൂണിറ്റുമായി പ്രശസ്ത ഐടി കമ്പനിയായ എച്ച്സിഎൽ ടെക്‌ (HCLTech). ഏഴ് മാസത്തിനിടെ കേരളത്തിൽ രണ്ട് യൂണിറ്റുകളാണ് കമ്പനി ആരംഭിച്ചത്. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന കമ്പനിയുടെ പുതിയ ഡെലിവർ സെന്റർ ആർടിഫിഷ്യൽ…

വിശ്വസിക്കാൻ റെഡിയായിക്കോ, കുടുംബശ്രീയുടെ ജനകീയ ഭക്ഷണശാലയായ “സമൃദ്ധി @കൊച്ചി’യുടെ കാൻ്റീനിൽ ചെന്നാൽ മതി, 40 രൂപയ്ക്ക് ഊണ് കിട്ടും. ‘സമൃദ്ധി’യുടെ നാലാംവാർഷികത്തിൽ കൊച്ചി കോർപറേഷനും കുടുംബശ്രീ ജില്ലാ മിഷനും ചേർന്ന് കടവന്ത്രയിലെ ജി സി ഡി…

ഓരോ 15 മിനിറ്റിലും ഒരു ജാപ്പനീസ് ബിസിനസ് അടച്ചുപൂട്ടപ്പെടുന്നു. അതും നഷ്ടത്തിലായ സ്ഥാപനങ്ങൾ അല്ല; മിക്കവയും ലാഭകരവും നിലനിൽക്കാൻ ശേഷിയുള്ളവയും ആണ്. ജപ്പാനിൽ നിലവിലുള്ള ബിസിനസ്സുകളുടെ 99.7% ഉം ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്. ഇവയിൽ 99%…