പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകളും ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളും ഇനി എളുപ്പത്തിൽ സജീവമാക്കാം. അതിനായി,  ആർബിഐ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ  പുറത്തിറക്കി. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ബാങ്ക് ഇടപാടുകൾ നടത്തുന്ന രീതിയിലാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വന്നിരിക്കുന്നത് .…

എയർ കണ്ടീഷണറുകളുടെ ഉപയോഗത്തിൽ നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. നിർദേശപ്രകാരം, പുതിയ എസി യൂണിറ്റുകളുടെ മിനിമം താപനില 20 ഡിഗ്രി സെൽഷ്യസായിരിക്കും. അതായത് ഇതിലും താഴെയുള്ള കൂളിങ് അനുവദിക്കില്ല. ഊർജ സംരക്ഷണത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഊർജ മന്ത്രി…

കയറ്റുമതി ദുർബലമായതും നിക്ഷേപ വളർച്ചയുടെ മന്ദഗതിയുമാണ് ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് കുറയാൻ കാരണമായതെന്ന് ലോകബാങ്ക് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ജനുവരിയിൽ പ്രവചിച്ച 6.7 ശതമാനത്തിൽ നിന്ന് നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി…

ഇലക്ഷൻ സമയത്തും സർക്കാരിലും ഡോണാൾഡ് ട്രംപിന് ഏറ്റവും വലിയ പിന്തുണ നൽകുന്ന ആൾ ആരാണെന്ന് ചോദിച്ചാൽ അതിനു ഒറ്റ പേരേ ഉണ്ടായിരുന്നുള്ളൂ ‘ഇലോൺ മസ്ക്ക്’. എന്നാൽ ഇപ്പോൾ ഈ ബന്ധത്തിൽ വിള്ളൽ വീണിരിക്കുന്നു. രണ്ടു പേരും…

കേരളത്തിലെ അവയവദാന രംഗത്ത് വിപ്ലവം തീര്‍ക്കാന്‍ ലക്ഷ്യമിട്ട് കോഴിക്കോട് ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് പദ്ധതിക്ക് മന്ത്രിസഭാ യോഗം പുതുക്കിയ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിര്‍വ്വഹണ…

ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടത്തിന് തുടക്കം കുറിക്കുകയാണ് റഫാൽ യുദ്ധവിമാന നിർമാണം. ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്ന റഫാല്‍ യുദ്ധവിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും എന്ന വാര്‍ത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് ദസോ ഏവിയേഷനും ടാറ്റ…

അദാനി ഗ്രൂപ്പിന്‍റെ കമ്പനികള്‍ 2024–25 സാമ്പത്തിക വര്‍ഷത്തിൽ നികുതിയായി അടച്ചത് ഭീമൻ തുക. 74,945 കോടി രൂപയാണ് സര്‍ക്കാരിന് കഴിഞ്ഞ സാമ്പത്തികവർഷം നികുതിയായി ലഭിച്ചത്. മുൻ വര്‍ഷത്തെ 58,104 കോടിയുമായി താരതമ്യപ്പെടുത്തുമ്പോൾ 29% വര്‍ധനയാണ് രേഖപ്പെടുത്തിയത്.…

സ്വർണ വില ഇന്നും ഉയർന്നു. ആഗോളതലത്തിലെ താരിഫ് തർക്കങ്ങളും, ഇറാൻ-ഇസ്രായേൽ സംഘർഷം മുറുകുന്നഹുമാണ് സ്വർണ്ണ വില വില വർദ്ധിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ് നേരിടുന്ന പ്രതിസന്ധികളും, സ്വർണ്ണ വില…

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കെതിരെയുള്ള പരസ്പര ലെവി അമേരിക്ക 90 ദിവസത്തേക്ക് താൽക്കാലികമായി മരവിപ്പിച്ചു. അമേരിക്ക ഇറക്കുമതിക്ക് ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾക്കെതിരെ ഇതുവരെ പ്രതികാരം ചെയ്യാത്ത രാജ്യങ്ങളിൽ ഒന്നായതിനാൽ, ഈ ഇളവ് ഇന്ത്യയ്ക്ക് ഗുണം ചെയ്യാൻ സാധ്യതയുണ്ട്.…