രാജ്യത്ത് ചെറുകിട വ്യവസായ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം ഇനി കൂടുതല്‍
എളുപ്പത്തില്‍. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എന്നിവ മാത്രം മതിയാകും ഇനി ലഘു സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍. ഈ നടപടികല്‍ ലഘൂകരിച്ചതോടെ ഇനി വ്യവസായ മേഖലയില്‍ പുതിയ ഉണര്‍വുണ്ടാകും എന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍.
സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭവകുപ്പ് കൈകാര്യ ചെയ്യുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത്തരം സംരംഭങ്ങള്‍ക്ക് രജിസ്‌ട്രേഷന് മുന്‍ഗണന ലഭിക്കുമെന്നും, ആവശ്യമായ ധനസഹായം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ഇത്തരം സംരംഭങ്ങളില്‍ ആവശ്യമായ പരിശീലനം ലഭ്യമാക്കുന്നതിനും മന്ത്രി സര്‍ക്കാര്‍ സഹായം ഉറപ്പുനല്‍കി
3 Comments
Your point of view caught my eye and was very interesting. Thanks. I have a question for you. https://accounts.binance.com/en/register?ref=P9L9FQKY
Your enticle helped me a lot, is there any more related content? Thanks! https://accounts.binance.com/en/register?ref=P9L9FQKY
Can you be more specific about the content of your enticle? After reading it, I still have some doubts. Hope you can help me. https://accounts.binance.com/en/register-person?ref=P9L9FQKY