ഇന്ത്യൻ ഇക്വിറ്റി വിപണിക്ക് ശുഭകാലമായിരുന്നു 2023. സെൻസെക്സും നിഫ്റ്റിയും 19 ശതമാനത്തിന്റെ നേട്ടമാണ് ഇക്കാലയളവിൽ ഉണ്ടാക്കിയത്. 2023 കലണ്ടർ വർഷത്തിൽ മൾട്ടിബാഗർ റിട്ടേൺ നൽകി ഓഹരികൾ നിരവധിയാണ്. ഇക്കൂട്ടത്തിൽ ശ്രദ്ധേയമായൊരു ഫിനാൻഷ്യൽ ഓഹരിയാണ് ധ്രുവ ക്യാപിറ്റിൽ സർവീസസ്. മൂന്ന് വർഷത്തിനിടെ 5,900 ശതമാനത്തോളം ഉയർന്ന ഓഹരി 2023 ൽ ഏകദേശം എല്ലാ മാസത്തിലും ഇരട്ടയക്ക റിട്ടേൺ നൽകി.
ധ്രുവ ക്യാപിറ്റിൽ സർവീസസ്
ഇന്ത്യയിലെ ബാങ്ക് ഇതര സാമ്പത്തിക കമ്പനിയാണ് ധ്രുവ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ്. സാമ്പത്തിക, നിക്ഷേപ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ ആസ്ഥാനം ഉദയ്പൂരിലാണ്. ഹയർ പർച്ചേസ്, ലീസ് ഫിനാൻസ്, സെക്യൂരിറ്റികളിലെ നിക്ഷേപം എന്നിവയാണ് കമ്പനിയുടെ പ്രധാന ബിസിനസ്. വാടക, വാഹനങ്ങൾ ബുക്ക് ചെയ്യൽ എന്നിവയിലൂടെയാണ് കമ്പനിയുടെ പ്രധാന വരുമാനം ലഭിക്കുന്നത്. പ്രധാന ഊന്നൽ ലീസിംഗ് ബിസിനസാണ്. 87 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
മൾട്ടിബാഗർ ഓഹരി
ധ്രുവ ക്യാപിറ്റൽ സർവീസസിന്റെ ഓഹരികൾ കഴിഞ്ഞ 3 വർഷത്തിനിടെ നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേണാണ് നൽകിയത്. 2020 ഡിസംബറിൽ 3.5 രൂപയായിരുന്ന ഓഹരി നിലവിൽ 210 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഓഹരിയുടെ 5900 ശതമാനം വളർച്ച, 10,000 രൂപയുടെ നിക്ഷേപം മൂന്ന് വർഷം കൊണ്ട് 6 ലക്ഷം രൂപയായി വളരുമെന്ന് സൂചിപ്പിക്കുന്നു.
അതേസമയം, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 889 ശതമാനം കുതിച്ചുയരുകയും 2023 കലണ്ടർ വർഷത്തിൽ 797 ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു. 2022 ഡിസംബർ 28ന് 21.24 രൂപയായിരുന്നു ഓഹരി വില. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയിൽ നിന്ന് 889 ശതമാനമാണ് ഓഹരി ഉയർന്നത്. വെള്ളിയാഴ്ച 2 ശതമാനം നേട്ടത്തിൽ 214.25 രൂപയിൽ അപ്പർസർക്യൂട്ടിലാണ് ഓഹരി.
2023-ലെ 12 മാസങ്ങളിൽ 7 മാസങ്ങളിലും ഓഹരി പോസിറ്റീവ് റിട്ടേൺ നൽകി. ഈ മാസങ്ങളിൽ ഇരട്ടയക്ക റിട്ടേണാണ് ഓഹരി നൽകിയത്. ജനുവരിയിൽ ഏകദേശം 90 ശതമാനം വരെയാണ് ഓഹരി ഉയർന്നത്. സെപ്റ്റംബറിൽ 63 ശതമാനവും നവംബറിലും ഏപ്രിലിലും 53 ശതമാനവും ഓഹരി റിട്ടേൺ നൽകി. ഡിസംബറിൽ 45 ശതമാനവും ജൂലായിൽ 21.5 ശതമാനവും ജൂണിൽ 26 ശതമാനവുമായിരുന്നു ഓഹരിയുടെ റിട്ടേൺ.
മുന്നേറ്റത്തിന് കാരണം ലാഭം
കഴിഞ്ഞ ഏതാനും പാദങ്ങളിൽ ലാഭത്തിൽ ഗണ്യമായ വർധനയുണ്ടായതാണ് ഓഹരി വിലയിലെ മുന്നേറ്റത്തിന് കാരണം. 2024 സാമ്പത്തിക വർഷത്തിന്റെ സെപ്തംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം മുൻവർഷത്തെ 2.6 ലക്ഷത്തിൽ നിന്ന് 24.2 ലക്ഷം രൂപയായി വളർന്നു. അതേസമയം കമ്പനിയുടെ മൊത്ത വരുമാനം കഴിഞ്ഞ വർഷത്തെ സെപ്റ്റംബർ പാദത്തിലെ 6.3 ലക്ഷത്തിൽ നിന്ന് 28.5 ലക്ഷമായി ഉയർന്നു.
ശ്രദ്ധിക്കാം
ഓഹരിയുടെ സമീപകാല പ്രകടനം ശ്രദ്ധേയമാണെങ്കിലും പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്നതിന് അപകടസാധ്യതകളുണ്ട്. കുറഞ്ഞ ലിക്വിഡിറ്റി സെക്യൂരിറ്റികളിലെ ഉയർന്ന അപകടസാധ്യത ചൂണ്ടിക്കാട്ടുന്നു. ആവശ്യസമയത്ത് വാങ്ങാനാളില്ലാതെ കുടുങ്ങുന്ന സാഹചര്യം പെന്നി ഓഹരികളിൽ കാണാം. അതിനാൽ റിസ്ക് എടുക്കാൻ താൽപര്യമില്ലാത്ത നിക്ഷേപകർക്ക് പെന്നി ഓഹരികൾ അനുയോജ്യമല്ല. ഉയർന്ന റിസ്കെടുക്കുന്ന നിക്ഷേപകർക്ക് പോർട്ട്ഫോളിയോയുടെ ഒരു ചെറിയ ഭാഗം പെന്നി ഓഹരികളിൽ നിക്ഷേപിക്കുന്നത് പരിഗണിക്കാം.
അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
79 Comments
Pingback: tadalafil research powder
Pingback: online pharmacy no prescription needed valium
Pingback: ed treatment
Pingback: cialis everyday
Pingback: viagra tablet canada
Pingback: but cialis overnight delivery
Pingback: sildenafil pills for sale
Pingback: cialis 200 mg what is it
Pingback: usa pharmacy
Pingback: where to buy viagra over the counter usa
Pingback: viagra tablets online australia
Pingback: where to get viagra over the counter
Pingback: sildenafil 25 mg coupon
Pingback: canadian drugstore viagra
Pingback: can i buy viagra over the counter canada
Pingback: aurochem laboratories tadalafil
Pingback: cialis patent
Pingback: cialis generics
Pingback: does cialis lower blood pressure
Pingback: sulfamethoxazole 800 mg
Pingback: gabapentin loading
Pingback: metronidazole immunosuppressive
Pingback: valtrex percentage
Pingback: call me maybe lyrica
Pingback: desmethyl tamoxifen
Pingback: spironolactone lisinopril
Pingback: lasix panvel
Pingback: glucophage euthyrox
Pingback: rybelsus dosing for weight loss
Pingback: semaglutide zulassung deutschland
Pingback: 50 units of semaglutide is how many mg
purchase viagra from india
price of sildenafil tablets
Pingback: zoloft serotonin
Pingback: flagyl peixe
Pingback: lexapro how long does it take to work
Pingback: duloxetine weight
Pingback: what kind of antibiotic is keflex
Pingback: fluoxetine long half life
Pingback: cephalexin uses for humans
Pingback: escitalopram tab 10mg
Pingback: gabapentin photophobia
Pingback: amoxicillin clav and alcohol
Pingback: antibiotics ciprofloxacin
Pingback: cephalexin tooth infection
Pingback: alcohol and bactrim
Pingback: bactrim for sinus infection
FDgeBHkvryJpqIc
Pingback: depakote tremors
Pingback: how long does augmentin stay in your system
Pingback: cozaar beta blocker
Pingback: benefits of contrave
Pingback: does flexeril make you sleepy
Pingback: diltiazem classification
Pingback: can flomax cause retrograde ejaculation
Pingback: diclofenac sodium gel
Pingback: citalopram long term side effects
Pingback: effexor withdrawal timeline
Pingback: ddavp what is it used for
Pingback: what are the side effects of allopurinol
Pingback: aripiprazole 2 mg side effects
Pingback: another name for amitriptyline
Pingback: can dogs take baby aspirin
Pingback: buspar uses
Pingback: what are the dangers of taking celebrex?
Pingback: how long does augmentin take to work
Pingback: bupropion missed dose side effects
Pingback: baclofen 10 milligrams
Pingback: can you take celexa while pregnant
Pingback: ashwagandha beneficios para la mujer
Pingback: remeron drowsiness
Pingback: acarbose reviews
Pingback: ezetimibe phoenix
Pingback: abilify vs rexulti
Pingback: protonix price
Pingback: semaglutide dosage chart
Pingback: actos rutinarios
Pingback: generic robaxin
Pingback: repaglinide versus nateglinide monotherapy a randomized multicenter study