യുഎസ്-ചൈന വ്യാപാര ബന്ധം പുതിയ തലത്തിലേക്ക്. ബീജിംഗ് അപൂർവധാതുക്കളുടെ കയറ്റുമതിക്ക് അനുമതി നൽകുമെന്നും, വാഷിംഗ്ടൺ ചില നിയന്ത്രണ നടപടികൾ പിൻവലിക്കുമെന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കി. പരസ്‌പര വിട്ടുവീഴ്‌ചയോടെ ഇരുപക്ഷവും പ്രവർത്തിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ചൈന കരാറിൽ…

കാനഡയുമായുള്ള എല്ലാ വ്യാപാര കരാർ ചർച്ചകളും ഉടൻ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഡിജിറ്റൽ സേവനങ്ങൾക്ക് കാനഡ നികുതി ചുമത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം. ഈ നികുതി യുഎസ് ടെക്‌നോളജി…

ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടലോടെ സാഹചര്യം കൂടുതൽ വഷളായി. ഇസ്രായേലിന്റെ ആവശ്യപ്രകാരം, ഇറാനിലെ മൂന്നു ആണവ കേന്ദ്രങ്ങൾ അമേരിക്കൻ യുദ്ധവിമാനങ്ങൾ ചാമ്പലാക്കിയതിനു പ്രതികാരമായി ഇറാൻ പുതിയ തന്ത്രങ്ങളിലേക്ക് കടക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം,…

യുഎസ് സ്റ്റീലിന്റെ ഉടമസ്ഥാവകാശം ജാപ്പനീസ് ഭീമൻ നിപ്പോൺ സ്റ്റീലിന് കൈമാറുന്നതിനുള്ള നിർണായക നീക്കത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകി. ദേശീയ സുരക്ഷാ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിർബന്ധിത കരാർ പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ട്രംപ് ഈ…

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകതാപനില റിക്കോഡ്‌ തകർത്തു മുന്നേറുമെന്ന് ലോക കാലാവസ്ഥാ സംഘടനയായ വേൾഡ് മെടിയറോളജിക്കൽ ഓർഗനൈസേഷൻ പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. ഇത് വരൾച്ച , പ്രളയങ്ങൾ, കാട്ടുതീകൾ എന്നിവയുടെ അപകടം വർദ്ധിപ്പിക്കുമെന്നും മനുഷ്യമനസിനും…

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കെതിരെയുള്ള പരസ്പര ലെവി അമേരിക്ക 90 ദിവസത്തേക്ക് താൽക്കാലികമായി മരവിപ്പിച്ചു. അമേരിക്ക ഇറക്കുമതിക്ക് ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾക്കെതിരെ ഇതുവരെ പ്രതികാരം ചെയ്യാത്ത രാജ്യങ്ങളിൽ ഒന്നായതിനാൽ, ഈ ഇളവ് ഇന്ത്യയ്ക്ക് ഗുണം ചെയ്യാൻ സാധ്യതയുണ്ട്.…