Browsing: Womens Engine

സ്വപ്നം കാണുന്ന, പാതിവഴിക്ക് പലതും ഉപേക്ഷിച്ച, നേരായ വഴിയിലൂടെ പോകാൻ ഭയപ്പെടുന്നവരോട്‌ യുവസംരംഭക അൻസിയ പറയുന്നു. ‘ലക്ഷ്യങ്ങളിലേക്ക്‌ നമുക്കായി തുറന്നിട്ട വാതിലിൽ എത്താൻ ശ്രമിക്കണം. ഭരണാധികാരികളും ഉദ്യോഗസ്ഥരും സംരംഭകർക്ക്‌ എതിരാണെന്നുള്ള മുൻവിധി മാറ്റണം. ഇത് സംരംഭകരുടെ…

ഒരു സ്ഥലം കണ്ട്, അതിന്റെ ചരിവും തൂക്കവും, വെള്ളത്തിന്റെ നീരൊഴുക്കും  അറിഞ്ഞ്, വടക്കും തെക്കും കിഴക്കും പടിഞ്ഞാറും അതിര് കണ്ട്  കന്നിക്കോണും അഗ്‌നികോണും, പിതൃകോണുമെല്ലാം തിരിച്ച് തുടങ്ങുന്ന നിര്‍മാണ വൈഭവത്തിന്റെ നാടായിരുന്നു കേരളം. അത്തരത്തില്‍ തീര്‍ക്കുന്ന…

62 വര്‍ഷങ്ങള്‍ക്കുമുമ്പ് മുംബൈയിലെ ഉള്‍പ്രദേശത്തെ ഒരു വീടിന്റെ ടെറസില്‍ ഏഴ് സ്ത്രീകള്‍ ഒത്തുചേര്‍ന്നു. അവര്‍ക്ക് വലിയ വിദ്യാഭ്യാസയോഗ്യതയില്ലായിരുന്നു. വീട്ടില്‍ കൂട്ടിന് ദാരിദ്ര്യവും. എന്തെങ്കിലും ജോലി ചെയ്ത് കുറച്ച് വരുമാനമുണ്ടാക്കി വീട് പുലര്‍ത്തുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം.…

ബിരുദപഠനം പൂര്‍ത്തിയാക്കി വിവാഹശേഷം യുഎഇയില്‍ എത്തിയപ്പോള്‍, തന്റെ സഹോദരിമാരെ പോലെ ഒരുനല്ല വീട്ടമ്മയാകാനുള്ള ഒരുക്കത്തിലായിരുന്നു ഹസീന. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറം വ്യവസായിയായ ഭര്‍ത്താവ് നിഷാദ് ഹുസൈനെ പിന്തുണച്ച്, ഒടുവില്‍ വലിയൊരു കമ്പനിയുടെ എംഡിയായി ഹസീന മാറി. കേരളത്തിലെ…

ഇന്ത്യയുടെ തനതായ തുണിത്തരങ്ങളോട് പൊതുവെ എല്ലാവര്‍ക്കും പ്രിയം കൂടുതലാണ്. ഇക്കഴിഞ്ഞ ഒരു ദശകത്തിലാണ് കൈത്തറി വസ്ത്രങ്ങളും നെയ്ത്തുവസ്ത്രങ്ങളുമൊക്കെ ട്രെന്‍ഡ് ആയത്. ഈ അവസരത്തില്‍ ധാരാളം സാരി സ്റ്റോറുകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പല ബ്രാന്‍ഡുകളും പ്രശസ്തി നേടിയത്…

ഒരു ജീവനെങ്കിലും രക്ഷിക്കാനായാല്‍ അവരെ ദൈവതുല്യരായാണ് നാം കാണുന്നത്. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനായിരകണക്കിനാളുകളുടെ ജീവന്‍ കവര്‍ന്ന മഹാമാരിയാണ് ക്യാന്‍സര്‍. ഇന്ന് ആരോഗ്യരംഗം വളര്‍ന്നെങ്കിലും ക്യാന്‍സറിന്റെ ഇരകള്‍ ഇപ്പോഴും അവശേഷിക്കുന്നു. ലക്ഷകണക്കിനാളുകളെ പരോക്ഷമായി ക്യാന്‍സര്‍ എന്ന…

വീട്ടിലുണ്ടാക്കിയ നറുനെയ്യ് നിങ്ങളുടെ വീടുകളിലേക്ക്. പണ്ട് അമ്മ പാല്‍ കടഞ്ഞെടുത്ത് ഉരുക്കിയുണ്ടാക്കിയ നെയ്യിന്റെ മണം ഓര്‍മയുണ്ടോ? ശുദ്ധതയുടെ അതേ മണത്തിലും നിറത്തിലും ഗുണമേന്മയിലും നെയ്യ് നിങ്ങളുടെ വീട്ടിലെത്തും. ഗീതയുടെ ഹോം ടു ഹോം സംരഭത്തിലൂടെ. ഒപ്പം…

നൈമിത്രയുടെ അമരക്കാരി തിരുവനന്തപുരം, വർക്കല, മുത്താന സ്വദേശി ദീജ സതീശൻ. ദീജയുടെ ജീവിതം ഒരുപാട് പേർക്ക് പ്രചോദനമാണ്. ജീവിതത്തിൽ തളർന്നുപോകാതെ മുന്നോട്ട് നീങ്ങാനുളള പ്രചോദനം. ഫേസ്ബുക്ക് ചിറക് നൽകിയ സ്വപ്നങ്ങൾ തന്റെ സ്വപ്നങ്ങളും വെല്ലുവിളികളും ആഗ്രഹങ്ങളുമെല്ലാം…

ജീവിതം നൽകിയ പ്രതിസന്ധികളെ എല്ലാം തരണം ചെയ്തുകൊണ്ട് വെല്ലുവിളികളെയെല്ലാം ചവിട്ട് പടികളാക്കി അരുണാക്ഷി നടന്ന് കയറിയ ദൂരം ചെറുതല്ല. എന്ത് ചെയ്യണമെന്നറിയാതെ ജീവിതത്തിൽ പകച്ച് നിന്നപ്പോൾ നിൻ്റെ വഴി നീ തന്നെ കണ്ട് പിടിക്കണം എന്ന…

നിരവധി സ്റ്റാർട്ടപ്പുകൾ, സ്വതന്ത്ര ഫ്രീലാൻസർമാർ, ചെറുകിട ബിസിനസുകൾ, വൻകിട കോർപ്പറേഷനുകൾ എന്നിവയ്ക്ക് അവരുടെ വിപണി കണ്ടെത്താനുള്ള മികച്ച അവസരം ആമോൺ ഇന്ത്യ അവരുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി നൽകുന്നുണ്ട്. അത്തരത്തിൽ വനിതാ സംരംഭകർക്ക് വിപുലമായ അവസരം…