Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
ബിസിനസ് ഇൻകുബേറ്റർ സെന്ററുകളിൽ വനിതാ സംരംഭകർക്ക് 50% വായ്പാ ഇളവ് നല്കാൻ തീരുമാനമായിട്ടുണ്ട്. ആദ്യ പടിയായി കോഴിക്കോട്ടെ ഇൻകുബേഷൻ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ വനിതാ സംരംഭകർക്ക് ഏപ്രിൽ ഒന്നുമുതൽ 50 ശതമാനം വാടകയിളവും പ്രഖ്യാപിച്ചു. പുതിയ…
1. വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങുക ബിസിനസിനെ സംബന്ധിക്കുന്ന ഓരോ അറിവും വിലപ്പെട്ടതാണ്. ഇവയെ ക്രോഡീകരിച്ച് സൂക്ഷിക്കുക അത്യാവശ്യമായ കാര്യമാണ്. ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അത് ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുണ്ട് എന്ന് നിങ്ങള്‍ വിചാരിക്കുന്നു. എന്നാല്‍ ആവശ്യസമയങ്ങളില്‍ ഇത്…
ഒറ്റ ഇടപാടുകാരൻ വരുത്തിയ നഷ്ടം അച്ഛൻ നടത്തിയിരുന്ന ബിസിനസ് ഭീമമായ നഷ്ടം നേരിട്ടതാണ് മകൻ രജത് ഗുപ്തയെ വിആര്‍ ട്രേഡേഴ്സിൻെറ ബിസിനസ് ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെൻേറഷൻ എഞ്ചിനീയറിംഗിൽ ബി.ടെക്ക് ബിരുദധാരിയായിരുന്ന രജത് അച്ഛന്…
വീട്ടിലുണ്ടാക്കിയ നറുനെയ്യ് നിങ്ങളുടെ വീടുകളിലേക്ക്. പണ്ട് അമ്മ പാല്‍ കടഞ്ഞെടുത്ത് ഉരുക്കിയുണ്ടാക്കിയ നെയ്യിന്റെ മണം ഓര്‍മയുണ്ടോ? ശുദ്ധതയുടെ അതേ മണത്തിലും നിറത്തിലും ഗുണമേന്മയിലും നെയ്യ് നിങ്ങളുടെ വീട്ടിലെത്തും. ഗീതയുടെ ഹോം ടു ഹോം സംരഭത്തിലൂടെ. ഒപ്പം…
1. വനിതാ സംരംഭകർക്കുള്ള സോഫ്റ്റ് ലോൺ സ്കീം സംസ്ഥാനത്തെ എല്ലാ വനിതാ സംരംഭകർക്കും പിന്തുണ നൽകുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ അവതരിപ്പിക്കുന്ന പദ്ധതിയാണ് സോഫ്റ്റ് ലോൺ സ്കീം. ഈ സ്‌കീമിന് കീഴിൽ, പ്രവർത്തന മൂലധനമായി 15 ലക്ഷം രൂപ…
നൈമിത്രയുടെ അമരക്കാരി തിരുവനന്തപുരം, വർക്കല, മുത്താന സ്വദേശി ദീജ സതീശൻ. ദീജയുടെ ജീവിതം ഒരുപാട് പേർക്ക് പ്രചോദനമാണ്. ജീവിതത്തിൽ തളർന്നുപോകാതെ മുന്നോട്ട് നീങ്ങാനുളള പ്രചോദനം. ഫേസ്ബുക്ക് ചിറക് നൽകിയ സ്വപ്നങ്ങൾ തന്റെ സ്വപ്നങ്ങളും വെല്ലുവിളികളും ആഗ്രഹങ്ങളുമെല്ലാം…
ജീവിതം നൽകിയ പ്രതിസന്ധികളെ എല്ലാം തരണം ചെയ്തുകൊണ്ട് വെല്ലുവിളികളെയെല്ലാം ചവിട്ട് പടികളാക്കി അരുണാക്ഷി നടന്ന് കയറിയ ദൂരം ചെറുതല്ല. എന്ത് ചെയ്യണമെന്നറിയാതെ ജീവിതത്തിൽ പകച്ച് നിന്നപ്പോൾ നിൻ്റെ വഴി നീ തന്നെ കണ്ട് പിടിക്കണം എന്ന…
സോഹോയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് സഹസ്ഥാപകനായ ടോണി തോമസ് ചുക്കാൻ പിടിക്കുമെന്ന് സോഹോ ഫൗണ്ടറും സിഇഒയുമായ ശ്രീധർ വെമ്പു (Sridhar Vembu, CEO & Co-Founder of Zoho Corp) പറഞ്ഞു. പ്രത്യേക അഭിമുഖത്തിലാണ് ശ്രീധർ വെമ്പു…
സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) പിന്തുണയായി സൗജന്യമായി കോസ്റ്റ് അക്കൗണ്ടിംഗ് സേവനം ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി ശ്രീ പി.രാജീവ് പറഞ്ഞു. കേരള ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ഒണ്ട്രപ്രണര്ഷിപ്പ് ഡവലപ്മന്റ്(KIED) തുടങ്ങിയ സംസ്ഥാനത്തെ ആദ്യ Enterprise…
2030 ഓടെ സൗദി അറേബ്യയുടെ GDPയിൽ ചെറുതും വലുതുമായ സംരംഭകരുടെ പങ്ക് 35 ശതമാനമായി ഉയർത്തുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഇതിലേക്ക് സൗദി അറേബ്യയിലെ ചെറുതും വലുതുമായ സംരംഭകരെ കൈപിടിച്ചുയർത്തിക്കൊണ്ടുവരുന്നതിന് SDB (സോഷ്യൽ ഡെവലപ്മെന്റ് ബാങ്ക്) 24…

Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve.