Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പല യൂട്യൂബര്‍മാരും ആദായനികുതിയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താറില്ലാത്തതാണ് കാര്യങ്ങള്‍ ആദായനികുതി വകുപ്പ് റെയ്ഡിലേക്കെത്തിച്ചത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ പത്തോളം യൂട്യൂബര്‍മാരുടെ…
62 വര്‍ഷങ്ങള്‍ക്കുമുമ്പ് മുംബൈയിലെ ഉള്‍പ്രദേശത്തെ ഒരു വീടിന്റെ ടെറസില്‍ ഏഴ് സ്ത്രീകള്‍ ഒത്തുചേര്‍ന്നു. അവര്‍ക്ക് വലിയ വിദ്യാഭ്യാസയോഗ്യതയില്ലായിരുന്നു. വീട്ടില്‍ കൂട്ടിന് ദാരിദ്ര്യവും. എന്തെങ്കിലും ജോലി ചെയ്ത് കുറച്ച് വരുമാനമുണ്ടാക്കി വീട് പുലര്‍ത്തുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം.…
ബിരുദപഠനം പൂര്‍ത്തിയാക്കി വിവാഹശേഷം യുഎഇയില്‍ എത്തിയപ്പോള്‍, തന്റെ സഹോദരിമാരെ പോലെ ഒരുനല്ല വീട്ടമ്മയാകാനുള്ള ഒരുക്കത്തിലായിരുന്നു ഹസീന. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറം വ്യവസായിയായ ഭര്‍ത്താവ് നിഷാദ് ഹുസൈനെ പിന്തുണച്ച്, ഒടുവില്‍ വലിയൊരു കമ്പനിയുടെ എംഡിയായി ഹസീന മാറി. കേരളത്തിലെ…
ഇന്ത്യയുടെ തനതായ തുണിത്തരങ്ങളോട് പൊതുവെ എല്ലാവര്‍ക്കും പ്രിയം കൂടുതലാണ്. ഇക്കഴിഞ്ഞ ഒരു ദശകത്തിലാണ് കൈത്തറി വസ്ത്രങ്ങളും നെയ്ത്തുവസ്ത്രങ്ങളുമൊക്കെ ട്രെന്‍ഡ് ആയത്. ഈ അവസരത്തില്‍ ധാരാളം സാരി സ്റ്റോറുകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പല ബ്രാന്‍ഡുകളും പ്രശസ്തി നേടിയത്…
‘പൂജ്യ’ത്തിൽ നിന്നു 100 കോടിയിലേക്കൊരു വളർച്ച. മാവേലിക്കര സ്വദേശി സെനു സാമിന്റെയും ‘മൈ കെയർ’ എന്ന ഡിജിറ്റൽ ഹെൽത്ത് കെയർ സ്റ്റാർട്ടപ്പിന്റെയും കഥയെ ഇങ്ങനെ ചുരുക്കാം! ബിരുദ പഠനത്തിന്റെ ആദ്യ വർഷം എല്ലാ വിഷയങ്ങൾക്കും പൂജ്യം…
ക്ലൗഡ് ടെക്നോളജിയുടെ ജനപ്രിയ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ക്ലൗഡ് ടെലിഫോണി അഥവാ ക്ലൗഡ് കോളിംഗ്. പരമ്പരാഗത ലാൻഡ് ഫോണുകൾക്ക് പകരം ഇന്റർനെറ്റ് അധിഷ്ഠിത ഫോൺ സംവിധാനമാണ് ക്ലൗഡ് ടെലിഫോണി. പ്രൈവറ്റ് ബ്രാഞ്ച് എക്സ്ചേഞ്ച് പോലെയുള്ള പരമ്പരാഗത എന്റർപ്രൈസ്…
ഒരു ജീവനെങ്കിലും രക്ഷിക്കാനായാല്‍ അവരെ ദൈവതുല്യരായാണ് നാം കാണുന്നത്. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനായിരകണക്കിനാളുകളുടെ ജീവന്‍ കവര്‍ന്ന മഹാമാരിയാണ് ക്യാന്‍സര്‍. ഇന്ന് ആരോഗ്യരംഗം വളര്‍ന്നെങ്കിലും ക്യാന്‍സറിന്റെ ഇരകള്‍ ഇപ്പോഴും അവശേഷിക്കുന്നു. ലക്ഷകണക്കിനാളുകളെ പരോക്ഷമായി ക്യാന്‍സര്‍ എന്ന…
സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള കെൽട്രോൺ, കെ.എസ്.ഐ.ഡി.സി എന്നീ സ്ഥാപനങ്ങൾക്കൊപ്പം പ്രമുഖ ഐ.ടി കമ്പനിയായ യു.എസ്.ടി ഗ്ലോബലും ചേർന്നുള്ള കമ്പനിയായ കോക്കോണിക്സ് നേരത്തെ പുറത്തിറക്കിയ ഏഴ് ലാപ്ടോപ് മോഡലുകൾക്ക് പുറമേയാണ് പുതിയ നാല് മോഡലുകൾ കൂടി അവതരിപ്പിക്കുന്നത്.…
17 കോടിയോളം രൂപയാണ് അടുത്തിടെ MYKARE എന്ന ഹെൽത്ത് കെയർ സ്റ്റാർട്ടപ്പ് ഫണ്ട് റെയ്‌സ് ചെയ്തത്. ഫണ്ട് റൈസിംഗ് നിസ്സാരമല്ല, എന്നാൽ വളരെ രസകരവുമാണ്. നമ്മൾ സൊല്യൂഷൻ കണ്ടെത്താൻ ശ്രമിക്കുന്ന പ്രോബ്ലം എന്താണ്, അതിനു ഇന്ത്യയിൽ എത്രത്തോളം പ്രാധാന്യമുണ്ട്,…
സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളെ കോ-വര്‍ക്കിംഗ് സ്പേസ് ആക്കി മാറ്റുന്നതിനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പദ്ധതിയാണ് LEAP. സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ലീപ് സെന്‍ററുകളില്‍ രജിസ്റ്റര്‍ ചെയ്യാം. മികച്ച രീതിയില്‍ രൂപകല്‍പന ചെയ്ത തൊഴിലിടങ്ങള്‍, അതിവേഗ ഇന്‍റര്‍നെറ്റ്, മീറ്റിംഗ്…

Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve.