എംഎസ്എംഇ-കളുടെ ഉല്പാദന ക്ഷമത വർധിപ്പിക്കുക, ഗുണനിലവാരം മെച്ചപ്പെടുതുക ,പരിസ്ഥിതിക്ക് ദോഷകരമായ ആഘാതം നിയന്ത്രികുക എന്നീവ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണര്ഷിപ്പ് ഡവലപ്മെന്റ് സീറോ…

എന്തെങ്കിലും കുറ്റകൃത്യം നടന്നാൽ, ഇക്കാലത്തും പൊലീസുകാർക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് രേഖാചിത്രം. കുറ്റവാളികളുടെ രേഖാചിത്രങ്ങൾ വരച്ചുകഴിഞ്ഞാൽ, അത് ലോകമെമ്പാടും നിമിഷങ്ങൾക്കുള്ളിൽ എത്തിക്കാനുള്ള സൗകര്യങ്ങൾ ഇപ്പോഴുണ്ട്. എന്നാൽ, രേഖാചിത്രം വരക്കാൻ എടുക്കുന്ന സമയത്തിൽ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല.…

ശീതീകരണമോ മറ്റ് തരത്തിലുള്ള സംരക്ഷണമോ ഇല്ലാതെ ദീര്‍ഘകാലത്തേക്ക് ഭക്ഷണം സൂക്ഷിക്കാന്‍ കഴിയുന്ന ഒരു സാങ്കേതികവിദ്യയാണ് ഫ്രീസ് ഡ്രൈയിംഗ്. ഫ്രീസ് ഡ്രൈയിംഗ് (Freeze drying), ലയോഫിലൈസേഷന്‍ (lyophilization)അല്ലെങ്കില്‍ ക്രയോഡെസിക്കേഷന്‍ (cryodesiccation)എന്നും അറിയപ്പെടുന്നു. ഭക്ഷണത്തെ താഴ്ന്ന താപനിലയിലാക്കിയുള്ള നിര്‍ജ്ജലീകരണ…

വായ്പ അനുവദിച്ചതിൽ കെഎസ്‌ഐഡിസിയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം റിക്കോർഡ് നേട്ടം. ഇതിലൂടെ സൃഷ്ടിക്കുന്ന നേരിട്ടുള്ള തൊഴിലവസരങ്ങളിലും കെഎസ്‌ഐഡി റിക്കോർഡ് നേട്ടം കൈവരിച്ചു. സംസ്ഥാനത്ത് വ്യാവസായിക വളർച്ച ത്വരിതപ്പെടുന്നതിന്റെ സൂചനയാണ് കെഎസ്‌ഐഡിസിയുടെ നേട്ടമെന്ന് കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടർ…

ഇലക്ട്രിക് വാഹന ലോകത്ത് രാജ്യവ്യാപകമായി 1000 സൂപ്പര്‍ ഫാസ്റ്റ് ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോ ഇ.സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. ഒരു വര്‍ഷത്തിനിടെ 103 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച്…

വറുത്ത കാപ്പിക്കുരുവിന്റെും കാപ്പിയുടെയും ബ്രൗണ്‍ നിറം ചാലിച്ചൊരു കാരവന്‍. കോഫി കാരവന്‍!. വൈകുന്നേരം 4.30ന് എത്തുന്ന കാരവന്‍ രാത്രി പിന്നിട്ടു അടുത്ത ദിവസം പുലര്‍ച്ചെ വരെയുണ്ടാകും. കാരവന്റെ അരികിലെത്തും മുന്നേ കാപ്പിപൊടിയുടെ മണം ഉയര്‍ന്നു പൊങ്ങി.…

വെള്ളത്തിന്റെ ബുദ്ധിമുട്ട് അനുഭവിച്ച യുവാക്കള്‍ ശൂന്യതയില്‍ നിന്നു വെള്ളം നിര്‍മിച്ച കഥ കേള്‍ക്കാം. കേട്ടാല്‍ പലരും അമ്പരന്നു പോകും. ശൂന്യതയില്‍ നിന്ന് വെള്ളം. ഇത് ജാലവിദ്യയല്ല, ശാസ്ത്രത്തിന്റെ വളര്‍ച്ച. കടുത്ത ജലക്ഷാമം നേരിട്ട് അനുഭവിച്ച സ്വപ്നില്‍…

സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പല യൂട്യൂബര്‍മാരും ആദായനികുതിയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താറില്ലാത്തതാണ് കാര്യങ്ങള്‍ ആദായനികുതി വകുപ്പ് റെയ്ഡിലേക്കെത്തിച്ചത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ പത്തോളം യൂട്യൂബര്‍മാരുടെ…

‘പൂജ്യ’ത്തിൽ നിന്നു 100 കോടിയിലേക്കൊരു വളർച്ച. മാവേലിക്കര സ്വദേശി സെനു സാമിന്റെയും ‘മൈ കെയർ’ എന്ന ഡിജിറ്റൽ ഹെൽത്ത് കെയർ സ്റ്റാർട്ടപ്പിന്റെയും കഥയെ ഇങ്ങനെ ചുരുക്കാം! ബിരുദ പഠനത്തിന്റെ ആദ്യ വർഷം എല്ലാ വിഷയങ്ങൾക്കും പൂജ്യം…

ക്ലൗഡ് ടെക്നോളജിയുടെ ജനപ്രിയ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ക്ലൗഡ് ടെലിഫോണി അഥവാ ക്ലൗഡ് കോളിംഗ്. പരമ്പരാഗത ലാൻഡ് ഫോണുകൾക്ക് പകരം ഇന്റർനെറ്റ് അധിഷ്ഠിത ഫോൺ സംവിധാനമാണ് ക്ലൗഡ് ടെലിഫോണി. പ്രൈവറ്റ് ബ്രാഞ്ച് എക്സ്ചേഞ്ച് പോലെയുള്ള പരമ്പരാഗത എന്റർപ്രൈസ്…