വെറും 2,000 രൂപക്ക് വീട്ടിലെ അടുക്കളയിൽ ഒരു ഭർത്താവും ഭാര്യയും ചേർന്ന് നടത്തിയ പരീക്ഷണം. വർഷങ്ങൾ പിന്നിട്ടപ്പോൾ സംരംഭത്തിൻെറ മൂല്യം 10 ലക്ഷം കോടി ഡോളർ. ബിസിനനസിലേക്ക് നിക്ഷേപം ഒഴുകുന്നത്. വിൽക്കുന്നത് ഫിൽറ്റർ കോഫിയും ലഘു ഭക്ഷണങ്ങളും.
പിന്നീട് സ്വീറ്റ് കരം കോഫി വൻതോതിൽ വളർന്നു, 2022-ഓടെ ഒരു മില്യൺ ഡോളർ കമ്പനിയായി. ഫയർസൈഡ് വെഞ്ചേഴ്സിൽ നിന്ന് 12.5 കോടി രൂപയുടെ ഫണ്ടിംഗ് ആണ് സ്ഥാപനം നേടിയത്.
തുടക്കത്തിൽ, നളിനിയും ആനന്ദും മദ്രാസ് മിശ്രിതം, അതിരസം, മധുര മുറുക്ക് തുടങ്ങിയ പരമ്പരാഗത ദക്ഷിണേന്ത്യൻ ലഘുഭക്ഷണങ്ങൾ ആണ് ബ്രാൻഡിലൂടെ വിറ്റഴിച്ചത്. ഏകദേശം 10 വ്യത്യസ്ത ഇനങ്ങളാണ് വിപണിയിൽ എത്തിച്ചത്. ഓർഡറുകൾ എടുക്കുന്നത് മുതൽ മാർക്കറ്റിംഗും വിതരണവും എല്ലാം തുടക്കത്തിൽ ചെയ്തിരുന്നത് നാല് പേരടങ്ങുന്ന ഒരു ചെറിയ ടീമാണ്. ഇപ്പോൾ 35 അംഗങ്ങളാണ് ഇവരുടെ ടീമിലുള്ളത്.
1 Comment
generic viagra without a prescription