Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
Month: June 2025
വ്യോമയാന രംഗം കുത്തിക്കുമ്പോഴും, സർവീസ് നടത്താൻ ആവശ്യത്തിന് വിമാനങ്ങൾ ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. വിമാനം നിർമിക്കുന്ന കമ്പനികൾ വിമാനം ഡെലിവറി ചെയ്യുന്നതിൽ വരുന്നതെന്ന കാലതാമസമാണ് പുതുയ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. IATA (അന്താരാഷ്ട്ര…
ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ആസിയാൻ (ASEAN) അംഗങ്ങളായ 10 രാജ്യങ്ങൾക്കും നിരീക്ഷകരാജ്യമായ തിമോർ-ലെസ്റ്റെനിനും ‘ആസിയാൻ വിസ’ എന്ന പേരിൽ പുതിയ വീസാ പദ്ധതി പ്രഖ്യാപിച്ച് ചൈന. ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധവും ചൈനീസ്…
സ്റ്റീലിനും അലുമിനിയത്തിനും യുഎസ് ചുമത്തിയ തീരുവയ്ക്കെതിരെ ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) ഇന്ത്യ നൽകിയ നോട്ടിസ് യുഎസ് തള്ളിയതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര പ്രശ്നം വീണ്ടും ചൂടുപിടിക്കുന്നു. മേയ് ആദ്യവാരമാണ് യുഎസ് നടപടിക്കെതിരെ ‘പകരം…
ഇന്ത്യയിൽ സ്റ്റാർലിങ്ക് നേരിടുന്നത് വലിയ വെല്ലുവിളികൾ എന്ന് റിപ്പോർട്ട്. സ്റ്റാർലിങ്ക്നൽകിയ ലെറ്റർ ഓഫ് ഇന്റെന്റ് (LoI) നെ അടിസ്ഥാനമാക്കിയുള്ള കർശനമായ നിബന്ധനകളാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്. ഇന്ത്യൻ ടെലികോം രംഗത്തെ നിയന്ത്രണവും ഉത്തരവാദിത്തവും ഉറപ്പാക്കാൻ, നിയമത്തിലെ…
പരിസ്ഥിതി സംരക്ഷണത്തിന് മാതൃക: ഐ.ബി. സതീഷ് എം എൽ എയ്ക്ക് സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്കാരം
കാട്ടാക്കട നിയോജകമണ്ഡലത്തെ പാരിസ്ഥിതിക മോഡലാക്കി മാറ്റിയ ഐ.ബി. സതീഷ് എം.എൽ.എയ്ക്ക് സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്കാരം. പരിസ്ഥിതി സംരക്ഷണ രംഗത്ത് മികവ് പ്രകടിപ്പിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് നൽകുന്ന സംസ്ഥാന പരിസ്ഥിതി…
വിമാനക്ഷാമത്തിൽ ആശങ്ക രേഖപ്പെടുത്തി ‘അയാട്ട’; ഓർഡർ നൽകി കാത്തിരിക്കുന്നത് 17,000ലേറെ വിമാനങ്ങൾക്കായി
ലോകവ്യാപകമായ വിമാനക്ഷാമം ആശങ്കാജനകമെന്ന് രാജ്യാന്തര വ്യോമഗതാഗത സംഘടന (അയാട്ട). മികച്ച നിരക്കിൽ വിമാനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ടെങ്കിലും, താത്കാലികമായി സർവീസ് ചെയ്തെടുക്കാനാകുന്ന വിമാനങ്ങളുടെ എണ്ണം ഗണ്യമായി കുറവാണ്. 17,000ലേറെ വിമാനങ്ങൾക്കാണ് ഓർഡർ നൽകി കാത്തിരിക്കുന്നത്. ഇതിൽ 5,400…
ടെസ്ലയുടെ ഇന്ത്യാ പ്രവേശന പ്രതീക്ഷകൾക്ക് വീണ്ടും മങ്ങൽ. അമേരിക്കൻ ഇലക്ട്രിക് വാഹന ഭീമനായ ടെസ്ല, ഇന്ത്യയില്‍ നിര്‍മ്മാണം ലക്ഷ്യമിടുന്നില്ല. പകരം, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വിൽക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ പറയുന്നത്.…
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകതാപനില റിക്കോഡ് തകർത്തു മുന്നേറുമെന്ന് ലോക കാലാവസ്ഥാ സംഘടനയായ വേൾഡ് മെടിയറോളജിക്കൽ ഓർഗനൈസേഷൻ പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. ഇത് വരൾച്ച , പ്രളയങ്ങൾ, കാട്ടുതീകൾ എന്നിവയുടെ അപകടം വർദ്ധിപ്പിക്കുമെന്നും മനുഷ്യമനസിനും…
ചുംബനം ചിലപ്പോൾ നിങ്ങളുടെ പങ്കാളിക്ക് ഡിപ്രഷനും അമിതഉത്കണ്ഠയും പകർന്നു നൽകുമെന്ന് പുതിയ പഠനം. 2025-ൽ ഇറാനിൽ പുതുതായി വിവാഹിതരായ 1,740 ദമ്പതികളെ ആസ്പദമാക്കിയുള്ള പഠനം Exploratory Research and Hypothesis in Medicine എന്ന ജേർണലിലാണ്…
പിരിച്ചുവിടല്‍ തുടർന്ന് മൈക്രോസോഫ്റ്റ്. കഴിഞ്ഞ മാസം 6000 ജീവനക്കാരെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത്. ഈ വലിയ പിരിച്ചുവിടലിന് പിന്നാലെ, വീണ്ടും 300-ലധികം ജീവനക്കാരെ കൂടി മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടു. വാഷിങ്ടണ്‍ സ്റ്റേറ്റ്സ് നോട്ടീസ് പ്രകാരമാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് അമേരിക്കന്‍…
Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve.