സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. നിലവിൽ ഒരു പവന്‍ സ്വർണത്തിന്റെ വില 71,440 രൂപയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പവന് 3,120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. നിലവിൽ…

കാനഡയുമായുള്ള എല്ലാ വ്യാപാര കരാർ ചർച്ചകളും ഉടൻ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഡിജിറ്റൽ സേവനങ്ങൾക്ക് കാനഡ നികുതി ചുമത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം. ഈ നികുതി യുഎസ് ടെക്‌നോളജി…

ആക്സിയം-4 ദൗത്യത്തിന് നാസ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു. നിരവധി തവണ മാറ്റിവച്ച ദൗത്യം ജൂൺ 25-ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയിൽ നിന്ന് പുറപ്പെടുമെന്ന് നാസ അറിയിച്ചു. സ്പേസ്…

ഇന്ത്യയുടെ കാപ്പി കയറ്റുമതിയിൽ 125 ശതമാനം വളർച്ച. കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ കാപ്പി കയറ്റുമതി 125% വർധിച്ച് 1.8 ബില്യൺ ഡോളറിലെത്തി. 2014-15 ൽ 800 മില്യൺ ഡോളറായിരുന്ന കയറ്റുമതി 2023-24 ൽ 1.28…

ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തെത്തുടർന്ന് തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ ശക്തമായ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി 50 സൂചിക 25,112.40 ല്‍ നിന്ന് 24,939.75ന് തുടക്കം കുറിച്ച് 0.96 ശതമാനം കുറഞ്ഞ് 24,871.95…

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് സ്വര്‍ണവില 9,230 രൂപയും, പവന്‌ 40 രൂപ താഴ്ന്ന് 73,840 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് അഞ്ച് രൂപ കുറയുകയും 7,570…

രാജ്യത്തെ ബ്ലൂ കോളർ തൊഴിലിടങ്ങളിൽ 2023-24 കാലഘട്ടത്തിൽ ഗിഗ് ജോലികൾക്കും ഫ്രീലാൻസ് അവസരങ്ങൾക്കും 92 ശതമാനത്തോളം വർധനവ് രേഖപ്പെടുത്തിയതായി റിക്രൂട്ട്മെന്റ് പ്ലാറ്റ്‌ഫോമായ വർക്ക് ഇന്ത്യയുടെ പുതിയ റിപ്പോർട്ട്. ഇ-കൊമേഴ്‌സ്, ഫുഡ് ഡെലിവറി, റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമുകളുടെ ദ്രുതഗതിയിലുള്ള…

ജിഎസ്ടി രജിസ്ട്രേഷൻ പ്രക്രിയ കൂടുതൽ ലളിതവും സുതാര്യവുമാക്കാൻ നിർദേശിച്ച് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. അതോടൊപ്പം നികുതിദായകരുടെ പരാതികൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ ലഭ്യമാകുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിനോട്…

അനില്‍ അംബാനിയുടെ വമ്പൻ തിരിച്ചുവരവാണ് കോർപ്പറേറ്റ് ലോകത്തിൻറെ ശ്രദ്ധാകേന്ദ്രം. തിരിച്ചുവരവിൽ കടബാധ്യതയുള്ള ചില കമ്പനികൾ ഒഴിയാനുള്ള തീരുമാനങ്ങളും നടക്കുന്നുണ്ട്. അതിൻ്റെ ഭാഗമായാണ് റിലയന്‍സ് ക്യാപിറ്റല്‍ അനിൽ അംബാനി ഒഴിവാക്കിയത്. ഇപ്പോൾ അദ്ദേഹത്തിന്റെ വിദർഭ ഇൻഡസ്ട്രീസ് പവർ…

ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തെ മുൻനിര കമ്പനിയായ സ്വിഗ്ഗി, പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ സേവനരംഗത്തേക്ക് കടന്നിരിക്കുകയാണ്. ‘ക്രൂ’ എന്ന പേരിൽ പുറത്തിറക്കിയ പുതിയ ആപ്പ് ലൈഫ്‌സ്റ്റൈൽ, ട്രാവൽ കൺസേർജ് സേവനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ബീറ്റാ ഘട്ടത്തിലാണ്…