കാനഡയുമായുള്ള എല്ലാ വ്യാപാര കരാർ ചർച്ചകളും ഉടൻ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഡിജിറ്റൽ സേവനങ്ങൾക്ക് കാനഡ നികുതി ചുമത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം. ഈ നികുതി യുഎസ് ടെക്‌നോളജി…

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ താഴേക്ക്. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 9,155 രൂപയും പവന് 73,240 രൂപയുമാണ് പുതിയ നിരക്ക്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച…

ഔദ്യോഗികമായി രോഗനിർണ്ണയ പരിശോധന രംഗത്തേക്ക് കടന്നിരിക്കുകയാണ് ആമസോൺ. കഴിഞ്ഞ ദിവസം പുതിയ സേവനം ആരംഭിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. ഡയഗ്നോസ്റ്റിക്സ് ഉപഭോക്താക്കൾക്ക് ലാബ് ടെസ്റ്റുകൾക്കായി ആമസോൺ ആപ്പിലൂടെ ബുക്ക് ചെയ്യാനും, അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യാനും, ഡിജിറ്റൽ റിപ്പോർട്ടുകൾ…

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ ദശകത്തിൽ വമ്പിച്ച വളർച്ച നേടിയെങ്കിലും, അതിന്റെ ഫലങ്ങൾ വ്യക്തിഗത വരുമാനത്തിൽ പ്രതിഫലിക്കുന്നില്ലെന്ന് ലാമ റിസർച്ച് റിപ്പോർട്ടിൽ പറയുന്നു. ആ സാഹചര്യത്തിൽ, ഇന്ത്യയുടെ വളർച്ചയുടെ അടുത്ത ഘട്ടം വ്യക്തിഗത വളർച്ചയിലേക്ക് വിവർത്തനം ചെയ്യണമെന്ന്…

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് സ്വര്‍ണവില 9,235 രൂപയും പവന് വില 73,880 രൂപയുമായി.18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് 20 രൂപ…

മിൽമയുടെ രൂപകൽപ്പനയും പേരും അനുകരിച്ചെന്നാരോപിച്ച് സ്വകാര്യ ഡയറി സ്ഥാപനമായ ‘മിൽന’ക്കെതിരെ നടപടി. മിൽമയുടെ പാക്കേജിംഗും ഡിസൈനും ഉപയോഗിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്ന പരാതിയിലാണ് തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതി നടപടിയെടുത്തത്. കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ…

ഹോണസ കൺസ്യൂമർ ലിമിറ്റഡിൻ്റെ ചീഫ് ബിസിനസ് ഓഫീസറായി (CBO) യതീഷ് ഭാർഗവയെ നിയമിച്ചു. ഇന്ത്യയിലെ പ്രമുഖ ബ്യൂട്ടി, പേഴ്സണൽ കെയർ ബ്രാൻഡുകളുടെ ഉടമയായ ഹോണസിന്റെ മാർക്കറ്റിൽ നിലവിലുള്ള ഡിമാൻഡ് കൂടുതൽ ശക്തമാക്കുന്നതിനാണ് ഈ സുപ്രധാന നിയമനം.…

പ്രതീക്ഷകളോടെ ആക്സിയം-4 ദൗത്യം ഉടൻ. ഇന്ത്യന്‍ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ലയും മൂന്നംഗങ്ങളുമടങ്ങുന്ന ദൗത്യം ജൂൺ 19ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില് നടക്കും. ഐഎസ്ആർഒ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആദ്യം ജൂൺ 11…

കേരളത്തിൽ മുട്ടക്ഷാമം രൂക്ഷമാകുന്നു. സ്‌കൂളുകളും അങ്കണവാടികളും വീണ്ടും പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽ മുട്ടവില കുതിക്കുകയാണ്. അഞ്ച് മുതൽ ആറര രൂപവരെയായിരുന്ന ഒരു മുട്ടയ്ക്ക് ഇപ്പോൾ ഏഴുരൂപയ്ക്കു മുകളിലാണ് വില. നാടൻ കോഴിമുട്ടയ്ക്ക് എട്ടോ ഒൻപതോ രൂപയും താറാമുട്ടയ്ക്ക്…

അന്താരാഷ്ട്ര വീഡിയോ കോൺഫറൻസിങ് ഭീമനായ സൂം കമ്മ്യൂണിക്കേഷൻസ് ഇന്ത്യയിലെ ബിസിനസുകൾക്കായി ക്ലൗഡ് ഫോൺ സേവനം വിപുലീകരിച്ചു. അതിന്റെ ഭാഗമായി സൂം കോൺടാക്റ്റ് സെന്റർ ആരംഭിച്ചതായി കമ്പനി പ്രഖ്യാപിച്ചു. മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, ഡൽഹി, നോയിഡ,…