കേരളത്തില്‍ പാല്‍വില കൂട്ടേണ്ടിവരുമെന്ന സൂചനയുമായി മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി. അടുത്തമാസം ആദ്യവാരത്തോടെ വിലവർധനയിൽ മില്‍മയുടെ തീരുമാനമുണ്ടാകും. എറണാകുളം യൂണിയൻ ലിറ്ററിന് 60 രൂപയായി വില വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചതിനെ തുടര്‍ന്നാണ് ചർച്ചകള്‍ ചൂടുപിടിക്കുന്നത്. തിരുവനന്തപുരം,…

അടുത്ത പതിനഞ്ച് വർഷത്തേക്ക് ഹെവി വാഹനങ്ങൾക്കും ബസുകൾക്കും എൽഎൻജി ആയിരിക്കും ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഇന്ധനമെന്ന് കൗൺസിൽ ഓൺ എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടറിന്റെ (CEEW) പുതിയ പഠനം പറയുന്നു. ഇപ്പോൾ ഇന്ത്യയിലെ വലിയ…

മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിനെ (MEIL) ഒരു വർഷത്തേക്ക് വിലക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. കാസർഗോഡ് ജില്ലയിലെ എൻ.എച്ച്. 66 ലെ ചെങ്കള-നീലേശ്വരം പാതയിലെ നിർമാണത്തിലെ ഗുരുതര വീഴ്ചകൾക്കാണ് സസ്പെൻഷനും പിഴയും…

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഗ്രാമിന് 50 രൂപയുടെ വർധനവോടെ ഇന്ന് ഒരു ഗ്രാമിന്റെ വില 9,250 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 74,000 രൂപയാണ്. ഇന്നലെ രേഖപ്പെടുത്തിയ 73,600 രൂപയില്‍നിന്ന്…

കേരളത്തിലെ സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. 75,000 ലേക്ക് എത്താന്‍ ഇനി വെറും 440 രൂപയുടെ ചെറിയ ദൂരം മാത്രം. ഇന്ന് പവന് 74,560 രൂപയും ഗ്രാമിന് 9,320 രൂപയുമാണ് ഉയര്‍ന്നത്. ഇന്ന് മാത്രം ഗ്രാമിന്…

കേരളത്തിൽ മുട്ടക്ഷാമം രൂക്ഷമാകുന്നു. സ്‌കൂളുകളും അങ്കണവാടികളും വീണ്ടും പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽ മുട്ടവില കുതിക്കുകയാണ്. അഞ്ച് മുതൽ ആറര രൂപവരെയായിരുന്ന ഒരു മുട്ടയ്ക്ക് ഇപ്പോൾ ഏഴുരൂപയ്ക്കു മുകളിലാണ് വില. നാടൻ കോഴിമുട്ടയ്ക്ക് എട്ടോ ഒൻപതോ രൂപയും താറാമുട്ടയ്ക്ക്…

അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നു വീണു. 105 പേർ മരിച്ചതായി റിപ്പോർട്ട്.  എൻജിൻ തകർന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക നിഗമനം. എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ…

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. സംസ്ഥാനത്ത് ഇന്ന് പവന് വില 640 രൂപയോളം ഉയർന്ന് 72,800 രൂപയിലെത്തി. ഗ്രാമിന് വില 80 രൂപ വർധിച്ച് 9,100 രൂപയായി. ഇന്നലെ സ്വർണവില 72,160 രൂപയായിരുന്നു. പെരുന്നാൾ ദിവസത്തിൽ…

എയർ കണ്ടീഷണറുകളുടെ ഉപയോഗത്തിൽ നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. നിർദേശപ്രകാരം, പുതിയ എസി യൂണിറ്റുകളുടെ മിനിമം താപനില 20 ഡിഗ്രി സെൽഷ്യസായിരിക്കും. അതായത് ഇതിലും താഴെയുള്ള കൂളിങ് അനുവദിക്കില്ല. ഊർജ സംരക്ഷണത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഊർജ മന്ത്രി…

ഇന്ത്യയുടെ എണ്ണ-വാതക വ്യവസായങ്ങളുടെ ഭാവിയെക്കുറിച്ച് സമഗ്രമായ പഠനങ്ങൾ നടത്താൻ പെട്രോളിയം പ്ലാനിംഗ് & അനാലിസിസ് സെൽ (PPAC) ഒരുങ്ങുന്നു. അതിനായി  പെട്രോളിയം & പ്രകൃതി വാതക മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ഡാറ്റാ ശേഖരണ ഏജൻസിയായ പിപിഎസി  ഒരു…