ഇന്ത്യയിലെ ഇലക്ട്രോണിക് നിർമ്മാണം 2027-28 സാമ്പത്തിക വർഷാവസാനം 27.7 ലക്ഷം കോടിയിലെത്തുമെന്ന് ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗിന്റെ പുതിയ റിപ്പോർട്ട്. 2023 മുതൽ 2028 വരെയുള്ള അഞ്ചുവർഷം 27 ശതമാനം സംയുക്ത വാർഷിക വളർച്ചാനിരക്ക് (CAGR) രേഖപ്പെടുത്തുമെന്നാണ്…

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. നിലവിൽ ഒരു പവന്‍ സ്വർണത്തിന്റെ വില 71,440 രൂപയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പവന് 3,120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. നിലവിൽ…

കേരള സ്റ്റാർട്ടപ് മിഷൻ ‘കേര’യുമായി സഹകരിക്കുന്നു. ലോകബാങ്കിൻ്റെ സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി കേരളത്തിലെ കാർഷിക സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിച്ച്, കാർഷിക മേഖലയുടെ ആധുനികവൽക്കരണത്തിനായി കേരള സ്റ്റാർട്ടപ്പ് മിഷനും കൃഷിവകുപ്പും കാർഷിക, ഭക്ഷ്യ മേഖലകൾ നേരിടുന്ന കാലാവസ്ഥ,…

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ താഴേക്ക്. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 9,155 രൂപയും പവന് 73,240 രൂപയുമാണ് പുതിയ നിരക്ക്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച…

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് സ്വര്‍ണവില 9,230 രൂപയും, പവന്‌ 40 രൂപ താഴ്ന്ന് 73,840 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് അഞ്ച് രൂപ കുറയുകയും 7,570…

രാജ്യത്തെ ബ്ലൂ കോളർ തൊഴിലിടങ്ങളിൽ 2023-24 കാലഘട്ടത്തിൽ ഗിഗ് ജോലികൾക്കും ഫ്രീലാൻസ് അവസരങ്ങൾക്കും 92 ശതമാനത്തോളം വർധനവ് രേഖപ്പെടുത്തിയതായി റിക്രൂട്ട്മെന്റ് പ്ലാറ്റ്‌ഫോമായ വർക്ക് ഇന്ത്യയുടെ പുതിയ റിപ്പോർട്ട്. ഇ-കൊമേഴ്‌സ്, ഫുഡ് ഡെലിവറി, റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമുകളുടെ ദ്രുതഗതിയിലുള്ള…

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ ദശകത്തിൽ വമ്പിച്ച വളർച്ച നേടിയെങ്കിലും, അതിന്റെ ഫലങ്ങൾ വ്യക്തിഗത വരുമാനത്തിൽ പ്രതിഫലിക്കുന്നില്ലെന്ന് ലാമ റിസർച്ച് റിപ്പോർട്ടിൽ പറയുന്നു. ആ സാഹചര്യത്തിൽ, ഇന്ത്യയുടെ വളർച്ചയുടെ അടുത്ത ഘട്ടം വ്യക്തിഗത വളർച്ചയിലേക്ക് വിവർത്തനം ചെയ്യണമെന്ന്…

ജിഎസ്ടി രജിസ്ട്രേഷൻ പ്രക്രിയ കൂടുതൽ ലളിതവും സുതാര്യവുമാക്കാൻ നിർദേശിച്ച് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. അതോടൊപ്പം നികുതിദായകരുടെ പരാതികൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ ലഭ്യമാകുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിനോട്…

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് സ്വര്‍ണവില 9,235 രൂപയും പവന് വില 73,880 രൂപയുമായി.18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് 20 രൂപ…

കണ്ട്‌ല തുറമുഖത്ത് ചരക്കുകൾ ഇറക്കാൻ തിരക്ക്. ചരക്ക് കപ്പലുകൾ തുറമുഖത്ത് ദിവസങ്ങളോളം കാത്തിരിക്കുന്നു. ഇന്തോനേഷ്യയിൽ നിന്നുള്ള അസംസ്കൃത പാം ഓയിൽ വഹിക്കുന്ന നിരവധി കപ്പലുകൾ കണ്ട്‌ല തുറമുഖത്ത് ചരക്കുകൾ ഇറക്കുന്നതിനായി കാത്തിരിക്കുകയാണ്. അതിനാൽ, പ്രാദേശിക വിപണികളിൽ…