കൊച്ചി മറൈൻ ഡ്രൈവിൽ 2150 കോടി രൂപ ചിലവിൽ അന്താരാഷ്ട്ര വാണിജ്യ-ഭവന സമുച്ചയം
ഭവന നിർമ്മാണ ബോർഡ് നാഷണൽ ബിൽഡിങ്ങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡുമായി ചേർന്ന് 3,59,000 ചതുരശ്ര അടി വിസ്തീർണമുള്ള വാണിജ്യ സമുച്ചയവും 34,24,337 ചതുരശ്ര അടി വിസ്തീർണമുള്ള റസിഡൻഷ്യൽ കോംപ്ലക്സും പരിസ്ഥിതി സൗഹൃദ പാർക്കുകളും, 19,42,000 ചതുരശ്ര അടി വിസ്തീർണമുള്ള പാർക്കിങ്ങ് സൗകര്യവും ഉൾപ്പെടുത്തി 2150 കോടി രൂപ ചിലവിൽ അന്താരാഷ്ട്ര വാണിജ്യ-ഭവന സമുച്ചയം നിർമ്മിക്കും. ഇത് കൊച്ചിയുടെയാകെ വാണിജ്യമേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1 Comment
I just could not leave your web site before suggesting that I really enjoyed the standard information a person supply to your visitors Is gonna be again steadily in order to check up on new posts