ആക്സിയം-4 ദൗത്യത്തിന് നാസ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു. നിരവധി തവണ മാറ്റിവച്ച ദൗത്യം ജൂൺ 25-ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയിൽ നിന്ന് പുറപ്പെടുമെന്ന് നാസ അറിയിച്ചു. സ്പേസ്…

ഭാരത സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ) 5ജി സേവനങ്ങൾ രാജ്യത്തുടനീളം ഉടൻ തുടങ്ങാനിരിക്കുകയാണ്. ഇപ്പോഴിതാ അവരുടെ 5ജി സേവനങ്ങൾക്ക് ‘ക്യു 5ജി’ എന്ന പുതിയ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യു 5ജി അഥവാ ക്വാണ്ടം 5ജി പേരുകളിൽ…

ഒരു കാലത്തെ സൂപ്പർ സ്റ്റാർ. ആ ക്ലാസിക് സ്കൂട്ടറിന്‍റെ ആകർഷകതയും വിശ്വാസ്യതയും നിലനിർത്തി ബജാജ് ചേതക് ഇവി വിപണിയിൽ അരങ്ങേറ്റം കുറിക്കുകയാണ്. പുതിയ ഇലക്ട്രിക് വേർഷനായ ചേതക് 3001ൽ 3.1kW മോട്ടോറും 3.0kWh ബാറ്ററിയുമാണ് ഉപയോഗിച്ചിരിക്കുന്നത്.…

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഗ്നിശമന സേവനങ്ങൾക്ക് പുതിയ അധ്യായം തുറന്ന് സിയാൽ. സിയാൽ അഗ്നിശമനസേനയുടെ നവീകരണപ്രവർത്തനത്തിന്റെ ഭാഗമായി ഫയർഫൈറ്റിങ് റോബോട്ട്, ബൂംലിഫ്റ്റ് എന്നീ രണ്ട് അത്യാധുനിക അഗ്നിശമന ഉപകരണങ്ങളാണ് അവതരിപ്പിച്ചത്. സിയാൽ സെൻട്രൽ ബ്ലോക്കിൽ നടന്ന…

പ്രതീക്ഷകളോടെ ആക്സിയം-4 ദൗത്യം ഉടൻ. ഇന്ത്യന്‍ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ലയും മൂന്നംഗങ്ങളുമടങ്ങുന്ന ദൗത്യം ജൂൺ 19ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില് നടക്കും. ഐഎസ്ആർഒ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആദ്യം ജൂൺ 11…

അന്താരാഷ്ട്ര വീഡിയോ കോൺഫറൻസിങ് ഭീമനായ സൂം കമ്മ്യൂണിക്കേഷൻസ് ഇന്ത്യയിലെ ബിസിനസുകൾക്കായി ക്ലൗഡ് ഫോൺ സേവനം വിപുലീകരിച്ചു. അതിന്റെ ഭാഗമായി സൂം കോൺടാക്റ്റ് സെന്റർ ആരംഭിച്ചതായി കമ്പനി പ്രഖ്യാപിച്ചു. മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, ഡൽഹി, നോയിഡ,…

സംശയിക്കണ്ട, സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഇനിമുതൽ യുപിഐ പേയ്‌മെന്‍റുകൾ നടത്താം. അതിനായി രാജ്യത്തെ മുന്‍നിര ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ പുതിയൊരു ചുവടുവെപ്പിന് ഒരുങ്ങുകയാണ്. ഫീച്ചർ ഫോൺ ഉപയോക്താക്കളിലേക്ക് ഡിജിറ്റൽ പേയ്‌മെന്‍റ് സൗകര്യം എത്തിക്കുന്നതിനായി പുതിയ യുപിഐ…

രാജ്യത്തിന്‍റെ അഭിമാനമാകാന്‍ ശുഭാംശു ശുക്ല. രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാകാൻ ഒരുങ്ങുകയാണ് 39-കാരനായ ശുഭാംശു ശുക്ല. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്സിയം…

ബിസിനസ് ഉപയോക്താക്കൾക്കായി ചാറ്റ് ജിപിടിയിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. ഇനി മുതൽ ചാറ്റ് ജിപിടിയിലെ റെക്കോർഡ് മോഡിലൂടെ ഉപയോക്താക്കൾക്ക് മീറ്റിങ്ങുകൾ റെക്കോർഡ് ചെയ്യാൻ കഴിയും. അതേസമയം, ഗൂഗിൾ ഡ്രൈവ്, ഡ്രോപ്പ്‌ബോക്സ്, ഷെയർപോയിന്റ്, വൺഡ്രൈവ്, ബോക്സ് തുടങ്ങിയ…