കേരള തീരത്ത് തീപിടിച്ച ചരക്കുകപ്പലിൽ നിന്നും 18 ജീവനക്കാരെ രക്ഷപ്പെടുത്തി.അവരെ മംഗളൂരുവിലെത്തിച്ചതായാണ് വിവരം. ഇവരിൽ ആറുപേര്‍ക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. മംഗളൂരു എജെ ആശുപത്രിയിലേക്ക് മാറ്റിയ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവരെ സമീപത്തെ ഹോട്ടലിലേക്ക് മാറ്റിയതായി…

ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഇന്ത്യ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ്. അതിൻ്റെ ഭാഗമായി ഇന്റലിജന്‍സ്, സര്‍വൈലന്‍സ്, ടാര്‍ഗെറ്റ് അക്വിസിഷന്‍, റീകണൈസന്‍സ് (I-STAR) സംവിധാനങ്ങളുള്ള മൂന്ന് അത്യാധുനിക ചാര വിമാനങ്ങള്‍ വാങ്ങാനുള്ള നീക്കത്തിലാണ്…

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ഇതിന് പുറമേ കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന കേരളത്തിന്റെ ആവശ്യവും തള്ളിയിരിക്കുകയാണ് കേന്ദ്രസർക്കാർ. സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ…

കെഎസ്ആർടിസിയിലെ സ്ഥിരം ജീവനക്കാർക്ക് ആശ്വാസകരമാകുന്ന പുതിയ ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ. കെഎസ്ആർടിസി എസ്‌ബിഐയുമായി ചേർന്ന് നടപ്പാക്കുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ജൂൺ നാലിന് നിലവിൽ വന്നു. പദ്ധതിയിലൂടെ ജീവനക്കാർക്ക് അപകടമരണത്തിനും പൂർണമായ അംഗവൈകല്യത്തിനും ഒരുകോടി രൂപവരെ…

കേരളത്തിലെ പ്രധാന റോഡ് അടിസ്ഥാനസൗകര്യ വികസന പദ്ധതിയായ ദേശീയപാത 66 ന്റെ നിർമാണം ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 2026ലെ പുതുവത്സര സമ്മാനമായി നാടിന് ഈ പദ്ധതി…

കാട്ടാക്കട നിയോജകമണ്ഡലത്തെ പാരിസ്ഥിതിക മോഡലാക്കി മാറ്റിയ ഐ.ബി. സതീഷ് എം.എൽ.എയ്ക്ക് സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്കാരം. പരിസ്ഥിതി സംരക്ഷണ രംഗത്ത് മികവ് പ്രകടിപ്പിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് നൽകുന്ന സംസ്ഥാന പരിസ്ഥിതി…