Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
Get the latest creative news from Together Keralam about entrepreneurship and business.
20 വർഷത്തെ അനുഭവ സമ്പത്തുമായി എറണാംകുളം എടയാർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിച്ചു വരുന്ന ജ്യോതി കെമിക്കൽസ് ഇന്ന് ടെക്സ്‌മ എന്ന ബ്രാൻഡ് നെയിമിൽ നിരവധി ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. രണ്ട് പതിറ്റാണ്ട് നീണ്ട യാത്രയിൽ ഒരുപാട് പ്രതിബന്ധങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്ന റെക്സ്‌മയുടെ സംരംഭക മേഖലയിലെ ഒരുപിടി അനുഭവങ്ങൾ പങ്കുവെക്കുകയാണ് ആനി പൗലോസ്. ഫിനോയിൽ ഉൽപ്പന്നങ്ങളിൽ മൾട്ടി ബ്രാൻഡിങ് തീർത്ത ടെക്സ്മയുടെ വിജയഗാഥ റ്റുഗെതെർ കേരളത്തിലൂടെ കാണാം.