Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
Get the latest creative news from Together Keralam about entrepreneurship and business.
പ്ലസ് ടു പഠനം കഴിഞ്ഞ പതിനെട്ടുവയസ്സുകാരി അജീഷ്മ സ്വന്തമായൊരു ബുട്ടീപാർലർ ആരംഭിക്കുന്നു. പരിചയക്കുറവും, പക്വതയില്ലായ്മയുമൊക്കെ കാരണം വലിയ നഷ്ടങ്ങളാണ് അജിഷ്മയെ തേടിയെത്തിയത് .ഇന്ന് ‘ലാ സ്റ്റൈൽ ലേഡീസ് മേക്കോവർ സ്റ്റുഡിയോ’ ഉടമയായി ശക്തമായ തിരിച്ചുവരവ് നടത്തി ലാഭങ്ങളുടെ കണക്ക് പറയുകയാണ് അജിഷ്മ.
അജിഷ്മയുടെ സംരംഭക ജീവിതത്തിലെ നിലനിൽപ്പിൻ്റെ കഥകൾ റ്റുഗെതെർ കേരളത്തിലൂടെ കാണാം.