Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
Get the latest creative news from Together Keralam about entrepreneurship and business.
രുചികൾ തേടിയുള്ള യാത്രകൾ വളരെ മനോഹരമാണ്. കേരളത്തിലെ രുചികൾക്കപ്പുറം പുറം നാടുകളിലെ രുചികൾ തേടുന്നവരാണ് മലയാളികൾ. പലഹാരങ്ങളിലെ ഇരട്ടിമധുരത്തിന്റെ കഥകൾ പറയുകയാണ് തിരുവനന്തപുരം മലയൻകീഴിലുള്ള വീ ബേക്സ് ഉടമ ഉമേഷ്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തിരുവന്തപുരത്തിന്റെ രുചിക്കൂട്ടിൽ വീ ബേക്‌സിന് വലിയ സ്ഥാനമാണുള്ളത്. തനതായ ശൈലിയിൽ പുതിയ രുചിക്കൂട്ടുകളുമായാണ് ഉമേഷ് സംരംഭക മേഖലയിലേക്ക് കടന്നു വന്നത്. വീ ബേക്‌സിന്റെ പുതിയ രുചി വിശേഷങ്ങൾ റ്റുഗെതെർ കേരളത്തിലൂടെ കാണാം.