സ്‌പൈസി എന്ന ബ്രാന്റ് നെയിമിൽ രണ്ടു വ്യത്യസ്തങ്ങളായ പ്രോഡക്റ്റുകളുമായി സംരംഭക മേഖലയിൽ ചുവടുറപ്പിച്ച വിമല ഇന്ന് ഇരുപത്തിയൊന്നനോളം വരുന്ന പ്രോഡക്റ്റുകളാണ് വിപണിയിലെത്തിക്കുന്നത്. ഭർത്താവിന്റെ വിയോഗവും ജീവിതത്തിൽ ഒറ്റപ്പെട്ടുപോകരുത്തെന്ന വാശിയും വിമലയെ സംരംഭകയാക്കി. ഇന്ന് സ്‌പൈസിയുടെ മാസവരുമാനം ഒരു ലക്ഷത്തിലും അധികമാണ്. നിശ്ച്ചയ ധാർട്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കരുത്ത് തെളിയിച്ച വീട്ടമ്മ. ലോക്കഡോൺ സമയങ്ങളിൽ ഉണക്കമീൻ കവറുകളിലാക്കി വിറ്റ് തന്റേതായ ജീവിതാവഴി കണ്ടെത്തുകയായിരുന്നു വിമല. വിമല എന്ന സംരംഭകയുടെ കൂടുതൽ വിശേഷങ്ങൾ
Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
1 ലക്ഷം രൂപ ലാഭമുണ്ടാക്കി വീട്ടമ്മ 40 ലക്ഷം ടേൺ ഓവർ
Previous Articleവെളിച്ചെണ്ണ വിപണിയിലൂടെ ലാഭം കൊയ്ത് വീട്ടമ്മ
Next Article മാലിന്യസംസ്‌കരണത്തെ ബിസിനസാക്കി മാറ്റിയ ശ്രീജിത്ത്